tag:blogger.com,1999:blog-7334450485115549454.post1255966284540824517..comments2023-05-13T07:35:29.881-07:00Comments on കിളിത്തൂവല്: പ്രണയം ഒരു തീസിസ്.എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger50125tag:blogger.com,1999:blog-7334450485115549454.post-56241813187060507092010-05-12T10:37:01.475-07:002010-05-12T10:37:01.475-07:00This comment has been removed by the author.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-36792343554845790822010-05-11T01:32:35.001-07:002010-05-11T01:32:35.001-07:00ഇഷ്ടമായ ബിംബങ്ങള്‍ക്ക് നന്ദി, ഇഷ്ടമാകാതവയ്ക്ക് വളര...ഇഷ്ടമായ ബിംബങ്ങള്‍ക്ക് നന്ദി, ഇഷ്ടമാകാതവയ്ക്ക് വളരെ വളരെ നന്ദി :) ഇനിയും വരുകAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-34734513905568862742010-05-05T02:15:02.926-07:002010-05-05T02:15:02.926-07:00പ്രണയം..!പ്രണയം..!(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-47979032840651021652010-05-03T22:00:05.549-07:002010-05-03T22:00:05.549-07:00ലോകത്തിലെ ഉപമകളെല്ലാം കൊഴിഞ്ഞാലും ****
ജീവിതത്തിന്...ലോകത്തിലെ ഉപമകളെല്ലാം കൊഴിഞ്ഞാലും ****
ജീവിതത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍
ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും...
അത് വേണം മാഷെ , വിത്തുകള്‍ മുളച്ചുകൊണ്ടേയിരുന്നില്ലെന്കില് വറുതികള്‍ നമ്മെ വേട്ടയാടും, പിന്നെ ആകുലതകളും വ്യകുലതകള്മായി ഈ ജന്മം...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-24924968879023329562010-05-03T19:36:46.299-07:002010-05-03T19:36:46.299-07:00പ്രണയതർക്കത്തിനൊടുവിൽ പ്രണയലഹരിയിലമർന്നല്ലോ.. ആർക്...പ്രണയതർക്കത്തിനൊടുവിൽ പ്രണയലഹരിയിലമർന്നല്ലോ.. ആർക്കുമൊഴിഞ്ഞുനിൽക്കാനാവില്ല മാഷേ... തത്വശാസ്ത്രവും ഉപമകളുമെല്ലം തോറ്റുതുന്നം പാടും...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-79250631428491415402010-05-03T06:11:23.600-07:002010-05-03T06:11:23.600-07:00ഏതോ പകല്‍ കിനാവില് വാരി പുണര്‍ന്ന കറുത്ത നിഴല്‍ ര...ഏതോ പകല്‍ കിനാവില് വാരി പുണര്‍ന്ന കറുത്ത നിഴല്‍ രൂപമായിരുന്നു എനിക്ക് പ്രണയംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-52712216415391193222010-05-03T06:05:13.360-07:002010-05-03T06:05:13.360-07:00പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും,എത്ര ഉപമിചാലും...പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും,എത്ര ഉപമിചാലും തീരില്ല്യ..
ഇവിടെ പറഞ്ഞു പോയവരെല്ലാം അതൊക്കെ തന്നെയാ പറഞ്ഞെ..ഇനി അതില്‍ കൂടുതല്‍
ഞാന്‍ എന്ത് പറയാനാ മാഷെ,എങ്കിലും...പ്രണയം മനോഹരം..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-28808724532184200112010-05-02T21:17:17.608-07:002010-05-02T21:17:17.608-07:00ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന...ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-71107075556687630072010-05-01T21:45:29.765-07:002010-05-01T21:45:29.765-07:00പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന...പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-44793690272082073602010-05-01T21:45:28.939-07:002010-05-01T21:45:28.939-07:00പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന...പ്രണയത്തിന്റെ രാഷ്ട്രീയം നന്നായി. വീണ്ടും വരണം. നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-60843904833202651602010-05-01T11:54:15.122-07:002010-05-01T11:54:15.122-07:00എന്റെ ബ്ലോഗക്കാട്ടിൽ വന്നുപെട്ട് അന്ധാളിച്ച മാഷേ, ...എന്റെ ബ്ലോഗക്കാട്ടിൽ വന്നുപെട്ട് അന്ധാളിച്ച മാഷേ,

ആ കമന്റു വഴി ഇവിടെ എത്താൻ കഴിഞ്ഞതിൽ സന്തോഷം. രണ്ടുവർഷം മുമ്പ് ബ്ലോഗെന്ന ഈ മാധ്യമം കണ്ട അന്ധാളിപ്പിൽ നിന്നുണ്ടായ ഭ്രാന്തുകളിൽ ഒരംശം മാത്രമേ സത്യത്തിൽ താങ്കൾ കണ്ടുള്ളൂ. വിശ്വമാനവികം 1 എന്നതാണെന്റെ പ്രധാന ബ്ലോഗ്. പക്ഷെ പ്രധാന എഴുത്തൊക്കെ വ്യാജ പേരിൽ വേറെ ബ്ലോഗിലാ.

ഞാൻ സ്കൂൾ മാഷല്ല. സ്കൂൾ മാഷിന്റെ മോനാ.വെറുമൊരു ട്യൂഷൻ മാഷാ ! പത്തിരുപതു കൊല്ലമായി സമീപ പ്രദേശത്തെ കിട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടാർക്കും, സ്കൂളിനും കോളേജിനും ഒക്കെ വെല്ലുവിളിയായി ജീവിക്കുന്നതു പോലെ അഭിനയിച്ചുപോരുന്നു.

അല്പം സാമൂഹ്യ പ്രവർത്തനങ്ങളും അഭിനയിക്കുന്നുണ്ട്.അതിന്റേതായ കഷടനഷ്ടങ്ങളുമായി കഴിയുന്നു.താങ്കൾ അഭ്യർത്ഥിച്ചപോലെ ഇതങ്ങനെ ലളിതമാകുന്ന ഒന്നല്ല. സംഗതി സീരിയസാ!

സാറിന്റെ ബ്ലോഗും എഴുത്തുകളും ഓടിച്ചു നോക്കി. തൽക്കാലം കിടിലം എന്നു മാത്രം പറയുന്നു. ഇനി ഇടയ്ക്കിടെ വന്നു മുട്ടും. പക്ഷെ ഇതുപോലെ ചപ്ലാച്ചിയടിക്കില്ല. പേടിക്കേണ്ട.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-68862389947166576522010-04-30T02:03:46.957-07:002010-04-30T02:03:46.957-07:00മികവുറ്റ വരികള്‍ ...പലതും പഠിപ്പികുകയും ചിന്തിപ്പി...മികവുറ്റ വരികള്‍ ...പലതും പഠിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികള്‍ ....ഈ വരികള്‍ക്ക് നന്ദി ..ആശംസകള്‍ .....

എന്റെ പ്രണയം ഇതാ ഇവിടെ.....

http://aadhillasdiary.blogspot.com/2009/07/blog-post_29.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-12541601421704209552010-04-30T00:08:54.840-07:002010-04-30T00:08:54.840-07:00aasamsakalaasamsakalUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-25000540667906925632010-04-29T15:03:03.917-07:002010-04-29T15:03:03.917-07:00ഒറ്റവായനകൊണ്ടുമാത്രം മാഷ്ടെ കവിതകളെ വിലയിരുത്താനാവ...ഒറ്റവായനകൊണ്ടുമാത്രം മാഷ്ടെ കവിതകളെ വിലയിരുത്താനാവില്ല. ഈ കവിതകള്‍ ഒരു കൊളാഷ് പോലെ വിവിധ തലങ്ങളില്‍ നമ്മുടെ ചിന്തകളെ പരത്തിയടിക്കുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-56638717579388255542010-04-29T12:40:21.883-07:002010-04-29T12:40:21.883-07:00പഠിച്ച പാഠങ്ങളിലും,പറന്നകന്ന ജീവിതത്തിലും,പ്രണയമെന...പഠിച്ച പാഠങ്ങളിലും,പറന്നകന്ന ജീവിതത്തിലും,പ്രണയമെന്തെന്നറിയാതെ..
പ്രണയിച്ചുതന്നെ പ്രണയമെന്തെന്നറിയാമെന്നായി ഞാന്‍...
അപ്പോള്‍ അവള് പറഞ്ഞു പോയി പ്രണയം പഠിച്ചീട്ടുവരാന്..
നാടായ നാടെല്ലാം ചുറ്റി...കാടായ പുസ്തകക്കാടെല്ലാം ചുറ്റി... പ്രണയം പഠിച്ചുചെന്നപ്പോള് അവള് മറ്റൊരു പ്രണയത്തിലായിരുന്നു!!

പ്രണയം ഒരു തിസീസ് മനോഹരമയിരിക്കുന്നു..
ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന്റെ റോസാപുഷ്പ്പങ്ങള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-42380463268377987492010-04-29T04:14:21.694-07:002010-04-29T04:14:21.694-07:00പ്രണയ വിശകലനങ്ങൾ നന്നായിട്ടുണ്ട്...
പ്രണയം ഒരു തേ...പ്രണയ വിശകലനങ്ങൾ നന്നായിട്ടുണ്ട്...
പ്രണയം ഒരു തേങ്ങാക്കുല എന്നും പറയും ചിലർ..കേട്ടൊഭായി

പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന് ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-14603360602791204322010-04-29T00:26:04.500-07:002010-04-29T00:26:04.500-07:00‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മ...‘പ്രണയം ഒരു പുസ്തകമാണ്
പഴകി നിറം മങ്ങുന്ന നിര്‍മ്മിതി’
തുന്നല്‍ ഇളകി ഔട്ട് ഓഫ് പ്രിന്റ് ആയാലും
പുന:പ്രസിദ്ധീകരിക്കാമെന്ന് മറുയുക്തി

അഭിനവ പ്രണയത്തില്‍ പുന:പ്രസിദ്ധീകരണം പ്രയാസമാകുന്നതിലപ്പുറം സാധ്യമാകാതെ തന്നെ പോകുന്നു..ശരിയല്ലേ..??!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-12536885850731148902010-04-28T23:40:29.898-07:002010-04-28T23:40:29.898-07:00ആ കള്ള താടി കണ്ടപ്പഴേ ഞാൻ വിചാരിച്ചു എവിടെയോ ഒരു പ...ആ കള്ള താടി കണ്ടപ്പഴേ ഞാൻ വിചാരിച്ചു എവിടെയോ ഒരു പ്രണയം ഉണ്ടെന്ന്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-2385507781796504132010-04-28T08:31:26.834-07:002010-04-28T08:31:26.834-07:00ഒരു തീസിസില്‍ അവസാനിക്കുന്നതല്ല ഈ പ്രണയം . " മ...ഒരു തീസിസില്‍ അവസാനിക്കുന്നതല്ല ഈ പ്രണയം . " മങ്ങി നിറം കെട്ട സ്വപ്നങ്ങള്‍ നിന്റെ സ്നേഹമാം ശക്തിയില്‍ തളിര്‍ക്കുന്നു പടരുന്നു എന്‍ ജീവിതത്തില്‍ " ഇതൊരു പ്രണയകാലത്തില്‍ കുറിച്ചിട്ട വരികള്‍ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-75103770207029447972010-04-28T05:36:24.772-07:002010-04-28T05:36:24.772-07:00'ആ ചോദ്യമാണെന്നെ
ഒരു പോസ്റ്റുമോഡേണാക്കിയത്
ജീവ...'ആ ചോദ്യമാണെന്നെ
ഒരു പോസ്റ്റുമോഡേണാക്കിയത്
ജീവിതം പറയുന്ന കവിയാക്കിയത്...'

(അതെ,നമ്മള് തോറ്റുകൊടുക്കാന്‍ പാടില്ലല്ലോ)

കവിത..
കവിത..
കവിത..
പ്രണയം...

പ്രണയം
ഉപമകള്‍ക്കും തത്ത്വങ്ങള്‍ക്കുമപ്പുറത്ത്..

'ഓ, എന്റെ റോസാലക്സംബര്‍ഗ്ഗേ!'
എന്താണീ 'റോസാലക്സംബര്‍ഗ്ഗേ'

നല്ലെഴുത്ത്..
ഭാവുകങ്ങള്‍....mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-60353722107537247482010-04-28T05:13:55.654-07:002010-04-28T05:13:55.654-07:00ഇത് വായിക്കാൻ വരുന്നതിന്റെ മുമ്പേ അറിയാമായിരുന്നു ...ഇത് വായിക്കാൻ വരുന്നതിന്റെ മുമ്പേ അറിയാമായിരുന്നു ഒത്തിരി കവികളുടെ അഭിപ്രായങ്ങൽ ഉണ്ടായിരിക്കുമെന്ന്, അതാണെല്ലോ സുരേഷിന്റെ രീതിശസ്ത്രം.
പ്രണയം എനിക്കൊരു കൊടുമുടികയറാനുള്ള ആവേശമായിരുന്നു/ശക്തിയായിരുന്നു, പക്ഷെ ഇന്നെനിക്ക് പ്രണയമൊരു നോവാണ്. ഒരിക്കലും ഉണങ്ങാത്ത ആയത്തിലുള്ള മുറിവാണ്.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-15838721445323680402010-04-28T00:01:21.470-07:002010-04-28T00:01:21.470-07:00ഉപമകളിലാണ് പ്രണയം..ഉപമകളിലാണ് പ്രണയം..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-73811206620029904132010-04-27T21:49:27.469-07:002010-04-27T21:49:27.469-07:00കൊള്ളാം ഈ പ്രണയ തീസിസ്.പനിനീര്‍പ്പൂ പോലെ വശ്യമനോഹര...കൊള്ളാം ഈ പ്രണയ തീസിസ്.പനിനീര്‍പ്പൂ പോലെ വശ്യമനോഹരം,ഇടിമിന്നല്‍ പോലെ കണ്ണഞ്ചിപ്പിക്കുന്നത്,മഞ്ഞുകാലം പോലെ ആര്‍ദ്രമായത്..എങ്കിലും എളുപ്പം ഒളി മങ്ങി,പിഞ്ഞിക്കീറി,നരച്ചു പോവുന്നതത്രേ പ്രണയമെന്നുള്ള എഴുത്തുകാരന്റെ ഉപമകളെയൊക്കെ തടുത്തു നിര്‍ത്തി കണ്ണില്‍ക്കണ്ണില്‍ നോക്കി പ്രണയത്തിന്റെ വിസ്തൃതമാം ലോകത്തിലെ മഞ്ഞും,വെയിലും കാട്ടിക്കൊടുത്തവള്ക്കിരിക്കട്ടെ ഒരു കൈയ്യടി.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-51787529717488426592010-04-27T18:04:02.482-07:002010-04-27T18:04:02.482-07:00ഒരിക്കലും മടുക്കാത്ത മതി വരാത്ത അനുഭൂതി. പക്ഷെ, പ്...ഒരിക്കലും മടുക്കാത്ത മതി വരാത്ത അനുഭൂതി. പക്ഷെ, പ്രണയം മനസ്സിലാക്കാന്‍ പാടാണല്ലോ മാഷേ?
ഒടുവില്‍ ചെയ്തത് പോലെ നിര്‍വചിക്കാന്‍ ശ്രമിക്കാതെ ചുമ്മാ പ്രണയിച്ചാല്‍ പോരെ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-41841635025288234552010-04-27T15:43:21.505-07:002010-04-27T15:43:21.505-07:00പ്രണയത്തെ കുറിച്ച് മാത്രമാണ് നമുക്ക് വാചാലമായി സം...പ്രണയത്തെ കുറിച്ച് മാത്രമാണ് നമുക്ക് വാചാലമായി സംസാരിക്കാന്‍ കഴിയുന്നത് എന്നാണു എന്റെ അഭിപ്രായം ...പ്രണയ ശരിക്കും സമരമാണ് വിപ്ലവമാണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com