tag:blogger.com,1999:blog-7334450485115549454.post4035753213682180428..comments2023-05-13T07:35:29.881-07:00Comments on കിളിത്തൂവല്: പുറപ്പാട്എന്.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger47125tag:blogger.com,1999:blog-7334450485115549454.post-29439743307387776042011-01-19T11:38:35.751-08:002011-01-19T11:38:35.751-08:00മാഷേ..തീവ്രതയോടെ എഴുതി ..എനിക്ക് ഏറ്റവുംഇഷ്ടപെട്ട ...മാഷേ..തീവ്രതയോടെ എഴുതി ..എനിക്ക് ഏറ്റവുംഇഷ്ടപെട്ട വരികള്‍ ഇതാണ്..."കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.." ചിന്തകള്‍ക്ക് ഭാവനകള്‍ക്ക്
അതിരുകളില്ല എന്ന് മനസ്സിലായി..Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-33769268703918982972010-12-20T01:27:29.119-08:002010-12-20T01:27:29.119-08:00വായിച്ചില്ല, കമന്റ് വായിച്ച ശേഷമാക്കാം.വായിച്ചില്ല, കമന്റ് വായിച്ച ശേഷമാക്കാം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-40476622336717664082010-12-18T09:33:00.341-08:002010-12-18T09:33:00.341-08:00കടുത്ത വരികള്കടുത്ത വരികള്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-1292469877389004872010-12-18T02:54:51.267-08:002010-12-18T02:54:51.267-08:00ഹൃദയത്തില്‍ തട്ടുന്ന വരികള്‍ , കവിതയും.ഹൃദയത്തില്‍ തട്ടുന്ന വരികള്‍ , കവിതയും.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-30422940159685468812010-12-15T06:59:13.937-08:002010-12-15T06:59:13.937-08:00കവിതയും കഥകളും വായിക്കാറുണ്ടായിരുന്നു.
ഓര്‍മ്മയിലെ...കവിതയും കഥകളും വായിക്കാറുണ്ടായിരുന്നു.
ഓര്‍മ്മയിലെ കഥ ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കി എഴുതിയതാണ്. അഭിപ്രായം പറയാന്‍ ആളല്ലാത്തതിനാല്‍ മിണ്ടാതിരുന്നു. പക്ഷെ വേണ്ടപ്പെട്ടയാള്‍ അവിടെ പറഞ്ഞിട്ടുണ്ട്!

മാഷിന്റെ വിലയേറിയ അഭിപ്രായത്തിനു നന്ദിയോടെ.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-34132493686837152962010-12-13T05:52:47.867-08:002010-12-13T05:52:47.867-08:00കവിതയെ പറ്റി അഭിപ്രായം പറയാന്‍ എനിക്കറിയില്ല.പോയിക...കവിതയെ പറ്റി അഭിപ്രായം പറയാന്‍ എനിക്കറിയില്ല.പോയിക്കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല.ഓര്‍മ്മകള്‍:അതെത്രകാലം ഉണ്ടാകും.
പിന്നെ ബ്രോക്കണ്‍ ഏപ്രില്‍.ചുറ്റും കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളെയും നിഷ്ഫലമാക്കി ഡയാനയുടേ ഉള്ളീല് തെളിഞ്ഞ ആ തിരിയുണ്ടല്ലോ..,ജോര്‍ജ്ജിന്റെ കണ്ണില്‍ നിന്നും പകര്‍ന്ന...അതു കാരണാ ആ പുസ്തകം എനിക്ക് ഏറ്റം പ്രിയപ്പെട്ടതായത്.
സ്നേഹത്തോടെYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-25122025580835279342010-12-12T01:00:36.036-08:002010-12-12T01:00:36.036-08:00Touching......Touching......Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-21245872643173541012010-12-11T13:22:11.909-08:002010-12-11T13:22:11.909-08:00ഉം ഈ വരികളില്‍ കത്തുന്ന ഒരു കാടും മെരുങ്ങാത്ത ഒരു ...ഉം ഈ വരികളില്‍ കത്തുന്ന ഒരു കാടും മെരുങ്ങാത്ത ഒരു മൃഗത്തിന്റെ രോഷവും കാണുന്നു ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-57970671255226519232010-12-11T09:32:11.065-08:002010-12-11T09:32:11.065-08:00സുരേഷേ..മിക്കവാറും ഈ വഴിവന്നു നോക്കും.വല്ലതും ഇതേപ...സുരേഷേ..മിക്കവാറും ഈ വഴിവന്നു നോക്കും.വല്ലതും ഇതേപോലെ റീപോസ്റ്റെങ്കിലും
ഇട്ട്, കണ്ണൂരാന്‍ പറഞ്ഞതുപോലെ ഒരു വടിയുമായി അതുവഴിയൊക്കെ ഒന്ന് വരുകയും ചെയ്യുകകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-31124949463309539422010-12-10T23:13:26.411-08:002010-12-10T23:13:26.411-08:00Best WishesBest Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-80087086716360578592010-12-09T21:26:53.712-08:002010-12-09T21:26:53.712-08:00ആശംസകളോടെ,ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-42607726091506458412010-12-09T09:14:43.417-08:002010-12-09T09:14:43.417-08:00കുറെ നാള് കഴിഞ്ഞ് ഇത് വഴി വന്നപ്പോള്‍ കവിത വായിച്ച...കുറെ നാള് കഴിഞ്ഞ് ഇത് വഴി വന്നപ്പോള്‍ കവിത വായിച്ചു തന്നെ തിരിച്ച് പോകാന്‍ സാധിച്ചു .സന്തോഷമുള്ള കാര്യം തന്നെ .

പക്ഷേ,കവിത വായിച്ചു തീരുമ്പോള്‍ നൊമ്പരം ആണ് മനസ്സില്‍ ബാക്കി നില്‍ക്കുന്നത്siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-55416839897506786582010-12-08T11:35:18.876-08:002010-12-08T11:35:18.876-08:00തീ പിടിച്ച വരികള്‍. സമ്മതിച്ചു. പക്ഷെ ഒരു കാര്യം ഹ...തീ പിടിച്ച വരികള്‍. സമ്മതിച്ചു. പക്ഷെ ഒരു കാര്യം ഹൃദയം തൊട്ടു പറയട്ടെ. ദീര്ഗ്ഗമായ അവധി എടുത്തു മാഷ് ബ്ലോഗില്‍ നിന്നും പോകരുത്. ഒരു വടിയുമായി എന്നും മാഷിനെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്, പോസ്റ്റുകളില്‍. ഉപദേശിക്കാനും നിര്‍ദ്ദേശിക്കാനും മാഷുണ്ടാകണം.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-86788077849640571622010-12-08T01:09:26.408-08:002010-12-08T01:09:26.408-08:00ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം ...ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്റെ ഡയറി മുഴുവന്‍.(ഇഷ്ടപ്പെട്ട വരികള്‍ )

പള്ളിക്കരയിലിന്റെ അഭിപ്രായവും പിടിച്ചു.
അയ്യപ്പനെ ഓര്‍മ്മിപ്പിച്ചു വരികള്‍ .നന്ദി മാഷേ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-85763622052851801302010-12-07T19:31:17.384-08:002010-12-07T19:31:17.384-08:00കവിത നല്ല ഹൃദ്യമായി തോന്നി. പുതുമയുണ്ട്. ഇവിടെ വരാ...കവിത നല്ല ഹൃദ്യമായി തോന്നി. പുതുമയുണ്ട്. ഇവിടെ വരാന്‍ വൈകി എന്നറിയാം. പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ ചെയ്യുമല്ലോ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-31378698307842329992010-12-07T06:36:07.391-08:002010-12-07T06:36:07.391-08:00കുറേ നാളുകള്‍ക്ക് ശേഷമാണ് ഈ വഴിക്ക് വരുന്നത്. പല ത...കുറേ നാളുകള്‍ക്ക് ശേഷമാണ് ഈ വഴിക്ക് വരുന്നത്. പല തിരക്കുകള്‍. ഏതായാലും മനസ്സില്‍ തട്ടുന്ന നല്ല ഒരു കവിത വായിച്ചു. മനോഹരമായിരിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-38984936599027107362010-12-06T22:50:43.824-08:002010-12-06T22:50:43.824-08:00നല്ല ആശയം... ഹൃദയത്തില്‍ സ്പര്‍ശിച്ചു.. ആശംസകള്നല്ല ആശയം... ഹൃദയത്തില്‍ സ്പര്‍ശിച്ചു.. ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-27078687644583980112010-12-05T23:07:14.428-08:002010-12-05T23:07:14.428-08:00<>
ഒന്നു പിടഞ്ഞു മാഷേ!<>

ഒന്നു പിടഞ്ഞു മാഷേ!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-65761208539960062722010-12-05T23:06:30.985-08:002010-12-05T23:06:30.985-08:00This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-76191993331449606322010-12-05T01:36:32.894-08:002010-12-05T01:36:32.894-08:00എന്നാ കീറാ മാഷെ
( ഒരുപാടായല്ലോ ബ്ലോഗുകളില്‍ കണ്ട...എന്നാ കീറാ മാഷെ

( ഒരുപാടായല്ലോ ബ്ലോഗുകളില്‍ കണ്ടിട്ട് എന്ത് പറ്റി )ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-17120329996377298982010-12-04T10:28:48.869-08:002010-12-04T10:28:48.869-08:00ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ് വായിക്കുന്നത്. പര...ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ് വായിക്കുന്നത്. പരിഭവം തോന്നരുതേ, ഞാനീ ഭൂലോക ബ്ലോഗര്‍മാരുടെ ഇടയിലെ ഒരു പുതുമുഖമാണെന്ന സത്യം കൂടി ബോധിപ്പിക്കുന്നു. കവിത ഇഷ്ട്ടപ്പെട്ടു.അതില്‍ക്കൂടുതല്‍ പറയാനുള്ള അര്‍ഹതയൊന്നും എനിക്കില്ല, വിദ്യാഭ്യാസം ഇമ്മിണി കുറവാണ്, എന്നൊരു തെറ്റും കൂടി എന്റെ പക്ഷത്തുണ്ട്.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-72924100215701337542010-12-04T01:09:14.641-08:002010-12-04T01:09:14.641-08:00മാഷേ മനസ്സിലൊരിറ്റ് നൊമ്പരം വിടര്‍ത്തി വരികള്‍...റ...മാഷേ മനസ്സിലൊരിറ്റ് നൊമ്പരം വിടര്‍ത്തി വരികള്‍...റീ പോസ്റ്റ് ചെയ്തത് നന്നായി...എന്നെ പോലെ പുതിയതായി വരുന്നോര്‍ക്കും വായിക്കാല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-2997787812593843082010-12-03T23:08:24.253-08:002010-12-03T23:08:24.253-08:00വരികള്‍ നന്നായി മാഷേ.
[കുറച്ചു കാലത്തിനു ശേഷമാണല്...വരികള്‍ നന്നായി മാഷേ.

[കുറച്ചു കാലത്തിനു ശേഷമാണല്ലോ]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-3798029320361165452010-12-03T22:31:35.011-08:002010-12-03T22:31:35.011-08:00മനസ്സിനെ വേട്ടയാടുന്ന വരികള്‍.മനസ്സിനെ വേട്ടയാടുന്ന വരികള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-39801298594444185272010-12-03T19:32:34.910-08:002010-12-03T19:32:34.910-08:00കുറെ നാൾ കഴിഞ്ഞ് വന്ന് തരുന്നത് വല്ലാതെ വേദനിപ്പിയ...കുറെ നാൾ കഴിഞ്ഞ് വന്ന് തരുന്നത് വല്ലാതെ വേദനിപ്പിയ്ക്കുന്ന വരികളാണല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com