tag:blogger.com,1999:blog-7334450485115549454.post4271160782482794622..comments2023-05-13T07:35:29.881-07:00Comments on കിളിത്തൂവല്: നിർവ്വാണംഎന്.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger28125tag:blogger.com,1999:blog-7334450485115549454.post-86310819637549683752011-07-11T23:54:06.500-07:002011-07-11T23:54:06.500-07:00മനോഹരമായ വരികള്‍.. ആശംസകള്മനോഹരമായ വരികള്‍.. ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-8014426007043537082011-07-05T22:45:25.892-07:002011-07-05T22:45:25.892-07:00പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോ...പ്രിയമുള്ളതില്‍നിന്നകലാന്‍ കഴിയുമോ?
മടുപ്പുള്ളതിനോടടുക്കാന്‍ കഴിയുമോ?
കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ
നിര്‍വ്വാണമെന്നെ പൊതിയുവതെങ്ങനെ?

നല്ല കവിത....ആശംസകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-80400912411026333762011-07-03T00:00:07.366-07:002011-07-03T00:00:07.366-07:00nalla varikal.nalla varikal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-41339282519534511632011-06-23T00:20:51.910-07:002011-06-23T00:20:51.910-07:00കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയ...കലഹിക്കുവാനിരുട്ടു നിരന്തരം തേടവേ
തെല്ലു കാണാതെപോയോ നന്മതന് സൂര്യനെ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-76449944335202055382011-06-17T23:59:18.441-07:002011-06-17T23:59:18.441-07:00ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, ...ഓര്‍ത്തുനോക്കീടുകില്‍ വിഷാദിക്കുവാനില്ല-
യൊന്നും, വാഴ്വുതന്നെയസംബന്ധമാകവേ;
പ്രാണന് പൊതിഞ്ഞും, കിതച്ചും പായവേ
നേടിയെത്ര, നേടുവാനെത്ര,യായുസ്സെത്ര ബാക്കി?

നല്ല വരികള്‍ !!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-47781530037488114822011-06-13T06:02:27.904-07:002011-06-13T06:02:27.904-07:00valare nannayittundu......valare nannayittundu......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-7045180589411512782011-05-29T01:57:35.547-07:002011-05-29T01:57:35.547-07:00നേരുള്ള വരികള്‍..
"ഇത്രമേല്‍ അകന്നിട്ടെന്താണ്...നേരുള്ള വരികള്‍..
"ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്റെ ശരിതെറ്റുമാത്രമോ."

തികച്ചും ന്യായം.. സത്യം..പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-5921673857636779722011-05-28T11:08:47.545-07:002011-05-28T11:08:47.545-07:00കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ നാമെന്തിനു വ...കുടിച്ചുതീര്‍ക്കാന്‍ ഒരു കടല്‍കിടക്കെ നാമെന്തിനു വ്യാകുലപ്പെടുന്നു അല്ലെ?

ആത്മാര്‍ത്ഥതയുള്ള വരികള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-88088987316853079102011-05-23T09:10:03.602-07:002011-05-23T09:10:03.602-07:00ശരിയാണ്. കടൽ ബാക്കിയിൽ നിർവാണം വയ്യ തന്നെ.ശരിയാണ്. കടൽ ബാക്കിയിൽ നിർവാണം വയ്യ തന്നെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-47912211704946809212011-05-18T02:56:52.970-07:002011-05-18T02:56:52.970-07:00നല്ല വരികള്‍..
കര്‍മ്മബന്ധങ്ങളുടെ കടല്‍ തൊട്ടു വിള...നല്ല വരികള്‍..
കര്‍മ്മബന്ധങ്ങളുടെ കടല്‍ തൊട്ടു വിളിക്കുമ്പോള്‍ എങ്ങനെ തിരിഞ്ഞു നടക്കും..എന്തില്‍ നിന്നോടിയൊളിക്കും..വിരക്തിയിലേക്ക് ചുരുങ്ങിക്കൂടും അല്ലേ?Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-87281755889300865952011-05-17T21:32:30.294-07:002011-05-17T21:32:30.294-07:00എന്റെ മനസ്സില്‍ തോന്നിയതൊക്കെ വരികളായ് മുന്നില്‍.ഒ...എന്റെ മനസ്സില്‍ തോന്നിയതൊക്കെ വരികളായ് മുന്നില്‍.ഒരു പാട് നന്ദി.

കാണാറെയില്ല ഈയിടെയായ്,തിരക്കാവും അല്ലേ?ആശംസകളോടെYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-84617372811985876322011-05-17T14:46:02.627-07:002011-05-17T14:46:02.627-07:00"വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്..."വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?"

വേറിട്ട വഴി... ഇഷ്ടായി...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-80362434976105264722011-05-16T08:45:52.165-07:002011-05-16T08:45:52.165-07:00ഒടുവിലാരും വരാമീവഴി ശൂന്യനായ്
നിരലംകൃതനായ്, നിരാല...ഒടുവിലാരും വരാമീവഴി ശൂന്യനായ്
നിരലംകൃതനായ്, നിരാലംബനായ്.
കൊതിക്കുന്നതെത്ര, വിധിക്കുന്നതെത്ര,
ദാഹിക്കുന്നതെത്ര, ശമിക്കുന്നതെത്ര.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-17319284513748654172011-05-14T16:44:21.906-07:002011-05-14T16:44:21.906-07:00കുടിച്ചു തീർക്കാൻ ഒരു കടൽ തന്നെ ബാക്കി. നന്നായിട്ട...കുടിച്ചു തീർക്കാൻ ഒരു കടൽ തന്നെ ബാക്കി. നന്നായിട്ടുണ്ട്, തിരക്കുകൾ ഒഴിഞ്ഞോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-35072239694689175582011-05-14T13:07:05.705-07:002011-05-14T13:07:05.705-07:00വ്യത്യസ്തം, ദീര്ഘംവ്യത്യസ്തം, ദീര്‍ഘംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-56176672809311457822011-05-14T11:26:16.587-07:002011-05-14T11:26:16.587-07:00കുടിച്ചതൊരു കുമ്പിളോളം,
ഇനി കുടിക്കാനൊരു കടല്‍ കിട...കുടിച്ചതൊരു കുമ്പിളോളം,
ഇനി കുടിക്കാനൊരു കടല്‍ കിടക്കെ ഞാനും നിര്‍വാണം അടവതെങ്ങിനെ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-91849247223340831672011-05-14T10:40:32.926-07:002011-05-14T10:40:32.926-07:00നല്ല വരികള്നല്ല വരികള്‍Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-90667413611213179062011-05-14T10:38:26.888-07:002011-05-14T10:38:26.888-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-67051080978896183972011-05-14T09:01:55.120-07:002011-05-14T09:01:55.120-07:00This comment has been removed by the author.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-75448709195353212152011-05-14T09:01:05.576-07:002011-05-14T09:01:05.576-07:00കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി...കാത്തുസൂക്ഷിച്ചതെന്തിത്രമേല്‍ കാര്യമായ്.
ആരാണവകാശി, യന്യനോ അരുമയോ?
അല്ലെങ്കിലെന്തു നാം നല്കി,യാര്ക്ക്?
വെറുതെ കൂട്ടിവച്ചതാം പാഴ്വാക്കല്ലാതെ.

ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്റെ ശരിതെറ്റുമാത്രമോ...

ethra vazhikaliloode, ethra thalangaliloode parannu padarunnu ee kavitha.....രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-2071007006119467212011-05-14T04:05:24.062-07:002011-05-14T04:05:24.062-07:00മാഷേ .... നന്നായിട്ടുണ്ട് വരികള്മാഷേ .... നന്നായിട്ടുണ്ട് വരികള്റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-90869758146926818782011-05-14T02:53:22.565-07:002011-05-14T02:53:22.565-07:00ഇഷ്ടപ്പെട്ടു. നല്ല കവിത.ഇഷ്ടപ്പെട്ടു. നല്ല കവിത.Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-5188044445903481782011-05-14T02:04:31.832-07:002011-05-14T02:04:31.832-07:00കുറേ കാലത്തിനു ശേഷം, തിരക്കിലായിരുന്നു എന്നറിയാം. ...കുറേ കാലത്തിനു ശേഷം, തിരക്കിലായിരുന്നു എന്നറിയാം. പതിവില്‍ നിന്നും വ്യത്യസ്ഥമായ ശൈലി. ആസ്വദിച്ചു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-35979478650776820092011-05-13T23:41:08.709-07:002011-05-13T23:41:08.709-07:00കലഹിക്കുന്നതിനിടയിൽ കാണാതെ പോകുന്ന നന്മയുടെ സൂര്യൻ...കലഹിക്കുന്നതിനിടയിൽ കാണാതെ പോകുന്ന നന്മയുടെ സൂര്യൻ...സ്നേഹിക്കാൻ മറന്നു പോകുന്ന നിമിഷങ്ങൾ..തിരികെ വരില്യാല്ലോ

ജീവിതം ഒരുത്തന്റെ ശരി തെറ്റു മാത്രമോ..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-71987306190895709472011-05-13T22:09:51.062-07:002011-05-13T22:09:51.062-07:00ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോ...ഓര്‍ത്തീടുമോ, വഴിമാറി നടന്നീടുമോ
മടുത്തുവിങ്ങുമ്പോള്‍ പകര്‍ന്നീടുമോ?
ഇത്രമേല്‍ അകന്നിട്ടെന്താണ് ലാഭം,?
ജീവിതമൊരുത്തന്റെ ശരിതെറ്റുമാത്രമോ.

അതെ ..ജീവിതമൊരുത്തന്റെ ശരിതെറ്റുമാത്രമോ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com