tag:blogger.com,1999:blog-7334450485115549454.post7490628711427637149..comments2023-05-13T07:35:29.881-07:00Comments on കിളിത്തൂവല്: നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *എന്‍.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger41125tag:blogger.com,1999:blog-7334450485115549454.post-70415237596927297442010-06-24T07:42:24.770-07:002010-06-24T07:42:24.770-07:00നെയ്യാറ്റിന്‍കര കോമളത്തെപ്പറ്റി ഇത്രയും നല്ല ഒരു ല...നെയ്യാറ്റിന്‍കര കോമളത്തെപ്പറ്റി ഇത്രയും നല്ല ഒരു ലേഖനം ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.... നഷ്ടപ്പെട്ട ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍.. അഭിനന്ദനങ്ങള്‍ സുഹൃത്തേ...thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-82968757534074509762010-06-22T20:20:22.212-07:002010-06-22T20:20:22.212-07:00പ്രേംനസീർ അന്തരിച്ചപ്പോൾ ഭൌതികശരീരം കാണാനെത്തി അദ്...പ്രേംനസീർ അന്തരിച്ചപ്പോൾ ഭൌതികശരീരം കാണാനെത്തി അദ്ദേഹത്തെ ആദരരപൂർവ്വം അനുസ്മരിച്ച് ടെലിവിഷൻ കാമറകൾക്ക് മുന്നിൽനിന്നു വാവിട്ടുകരയുന്ന കോമളത്തിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിൽ മിഴിവോടെയുണ്ട്.
അവരെക്കുറിച്ചുള്ള ഈ കുറിപ്പ് ഉചിതമായി.
നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-64225982990361422482010-06-20T07:08:04.750-07:002010-06-20T07:08:04.750-07:00''കൊല്ലുന്ന ടീച്ചര''ക്ക് നല്കിയ ...''കൊല്ലുന്ന ടീച്ചര''ക്ക് നല്കിയ കമന്റാണ് എന്നെ ഈ ബ്ലോഗിലെത്തിച്ചത്.നല്ല നിരീക്ഷണവും അവലോകനവും.
സിനിമാലോകം നല്ലതും മോശവുമായ രീതിയില്‍ പരിണമി്ച്ചിട്ടുന്ടു.കലയുടെ പേരില്‍ സ്വയം മറന്നുള്ള സംഭാവനയൊന്നും ആരും ഇന്നത്തെ കാലത്ത് നല്‍കുന്നില്ല.പ്രായോഗികതക്ക് പ്രാധാന്യം നല്‍കാനുള്ള ബുദ്ധിയുണ്ട് എല്ലാര്ക്കും.ഈയിടെ കേള്‍ക്കുന്ന മലയാളസിനിമാലോകത്തെ വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല.കല യല്ല,വ്യവസായം ആണിന്നു .ഈ ലേഖനം അവസരോചിതമായി.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-39662986611612591932010-06-17T08:13:03.748-07:002010-06-17T08:13:03.748-07:00വേണ്ടതിലധികം പ്രതിഭയുണ്ടായിട്ടും ഓർമ്മകളുടെ വഴിയോര...വേണ്ടതിലധികം പ്രതിഭയുണ്ടായിട്ടും ഓർമ്മകളുടെ വഴിയോരത്തുനിന്ന് പോലും മാറ്റിനിറുത്തപ്പെടുന്ന കലാകാരന്മാർക്കിടയിലേക്കുള്ള എത്തിനോട്ടം നന്നായി. മലയാളത്തിലെ ആദ്യകാല നായികയായ നെയ്യറ്റിൻകര കോമളത്തെ ഹൃദയസ്പർശിയായി പരിചയപ്പെടുത്തിയതിനു നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-14891331559138213182010-06-17T00:41:25.540-07:002010-06-17T00:41:25.540-07:00താങ്കള്‍ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു,നന്നായി...താങ്കള്‍ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു,നന്നായിരിക്കുന്നു.ഉല്ലാസ്https://www.blogger.com/profile/15720380291862172250noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-88049083555868264982010-06-16T10:00:33.148-07:002010-06-16T10:00:33.148-07:00കലക്കു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ച ഒര...കലക്കു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ച ഒരു സ്ത്രീ ജന്മത്തെ കാലം അതിന്റെ പുറം കാലു കൊണ്ട് ചവിട്ടിത്തേച്ച വിവരണം വ്യത്യസ്തമായി.
സാമൂഹ്യപരവും സാംസ്കാരികവുമായ മലിനീകരണങ്ങളെ എന്നും പ്രതിരോധിക്കാന്‍ കാവല്‍ നിന്ന വൈവിധ്യ വ്യവസ്ഥിതികളെ പഴിച്ചതിനു പകരം ഇറക്കുമതി ചെയ്യപ്പെടുന്ന 'പ്രതിഭാധനത്വ'ങ്ങളെ കുറിച്ചായിരുന്നു ലേഖകന്‍ അധികം വാചാലനാകേണ്ടിയിരുന്നത്.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-22707161475250190682010-06-16T02:55:33.082-07:002010-06-16T02:55:33.082-07:00ഒരു സിനിമയിലഭിനയിച്ച ശ്രീമതി കോമളത്തിന്റെ അവസ്ഥ പോ...ഒരു സിനിമയിലഭിനയിച്ച ശ്രീമതി കോമളത്തിന്റെ അവസ്ഥ പോട്ടെ, അനേകം നല്ല സിനിമകളഭിനയിച്ച തിലകന്റെ അവസ്ഥയോ ?
നസീറിന്റെ മാനസികാവസ്ഥ പോലെയുള്ള സിനിമാപ്രവർത്തകരിന്നില്ല. ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയുടെ ഇന്നത്തെ “മരണാസന്നമായ അവസ്ഥ” ഉണ്ടകുമായിരുന്നില്ല.
കോമളത്തെ മലയാളിക്കു പരിചയപ്പെടുത്താൻ നെരൂദയെയും ഷോത രസ്തവേലിയേയും കൊണ്ടുവരേണ്ടി വന്നു.
നല്ല ലേഖനംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-68877416317129313992010-06-16T02:44:17.266-07:002010-06-16T02:44:17.266-07:00ചിന്തിപ്പിക്കുന്ന ലേഖനം.
മലയാളിയുടെ നന്ദികേടിന് ഒര...ചിന്തിപ്പിക്കുന്ന ലേഖനം.
മലയാളിയുടെ നന്ദികേടിന് ഒരുദാഹരണം കൂടിവഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-49736601945215688812010-06-15T23:21:39.055-07:002010-06-15T23:21:39.055-07:00(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാ...(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ.)

charithraththe postmortem cheyyunna ee kurippunu thazhe njanum oppu vakkunnu. charithraththil veenupoyavar neettiyeriyunna kallukal nammute kannukale thurakkuvanullathanu.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-60562156079580876182010-06-15T17:26:28.704-07:002010-06-15T17:26:28.704-07:00നല്ല ലേഖനം മാഷേ... നെയ്യാറ്റിന്‍കര കോമളമെന്ന പേര് ...നല്ല ലേഖനം മാഷേ... നെയ്യാറ്റിന്‍കര കോമളമെന്ന പേര് മാത്രമേ അറിയാമായിരുന്നുള്ളൂ... കുറേക്കൂടെ വിശദമായി പരിചയപ്പെടുത്തിയിരിയ്ക്കുന്നു.

മലയാള സിനിമ ചവച്ചു തുപ്പിയ അഭിനേതാക്കള്‍ ഇതു പോലെ എത്രയെത്ര?

(അടുത്ത കാലത്ത് വേണ്ടത്ര ചികിത്സ പോലും കിട്ടാതെ മരിച്ച അടൂര്‍ ഭവാനിയെ ഓര്‍ത്തു പോയി)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-36644728058189228872010-06-15T16:09:56.706-07:002010-06-15T16:09:56.706-07:00ഇന്നുകളിലെ മനുഷ്യന് എന്നും നന്ദികേടിന്റെ പ്രതീകമാ...ഇന്നുകളിലെ മനുഷ്യന് എന്നും നന്ദികേടിന്റെ പ്രതീകമാണ്.അത് നമ്മുടെ സമൂഹത്തില്‍ പല തരത്തില്‍ തെളിയിച്ചിട്ടുണ്ട് ...പഴയതിനെ പഴഞ്ചന്‍ എന്ന് കയര്പ്പോടെ വലിച്ചെറിയും ആ എറിയില്‍ പോകും സ്വന്തം വയസായ അച്ഛനും അമ്മയും ഒക്കെ അതുകൊണ്ടാണല്ലോ ഇവിടെ വൃദ്ധ സദനങ്ങള്‍ കൂടിയതും .സര്‍ക്കാര്‍ ചെലവില്‍ ഒരു ഫിലീം അക്കാദമി ,പിന്നെ ഫിലീം ചേംബര്‍ ,പിന്നെ അമ്മ മാക്ട്ട ,ഇപ്പോള്‍ ദാ .. പുതിയത് കലാമൂല്യമുള്ള സിനിമകള്‍ നിലനിര്‍ത്താന്‍ വേണ്ടി ...കല വേണം പക്ഷെ കാലക്കാരനെ വേണ്ടാത്ത സമൂഹം ...ഈ നെറിക്കേടിന്റെ കഥ ഒരു കോമളത്തില്‍ തീരുന്നതല്ല ...അടൂര്‍ പങ്കജം ,മുതുകുളം ,തുടങ്ങി നിരവധിപേര്‍ നമുക്ക് നല്കാന് കഴിയുന്ന കരുണ തേടി കിടന്നവരാന് ...ജാടകളിലും പൊങ്ങച്ചത്തിലും മുഖമര്ത്തിയ നമ്മളടങ്ങുന്ന സമൂഹം അതിനെയൊന്നും തിരിഞ്ഞു നോക്കിയില്ല .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-88846601650566548912010-06-15T11:26:20.706-07:002010-06-15T11:26:20.706-07:00വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് ഒരു സിനിമാ പ്രസി...വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍
ആര്‍ട്ടിസ്റ്റ്/റിപ്പോര്‍ട്ടര്‍ ആയി വര്‍ക്ക് ചെയ്യുമ്പോള്‍ പഴയ കാല നടിമാരുടെ
ഒരു പരമ്പരക്കായി നടത്തിയ റിസേര്‍ച്ചില്‍ നെയ്യാറ്റിന് കര കോമളവും ഉള്‍പ്പെട്ടിരുന്നു.
അല്‍പ്പമൊക്കെ മലയാള സിനിമാ ഫീല്‍ഡിനെക്കുറിച്ച് വ്യക്തമായ അറിവും കാഴ്ച്ചപ്പാടുമുണ്ടായിരുന്നതിനാല്
പക്ഷേ അവരുടെ ദയനീയ കഥ നൊംബരപ്പെടുത്തിയെങ്കിലും അല്‍ഭുതപ്പെടുത്തിയില്ല.

(പരമ്പരക്ക് റീഡര്‍ഷിപ്പ് കുറയുമെന്നതിനാല്‍ സംഭവം നടന്നില്ല എന്നത് മറ്റൊരു കാര്യം..
ആകെയുള്ള അല്‍പ്പം പ്രിവ്യൂ / റിവ്യൂ കഴിഞ്ഞാല്‍ പിന്നെ നടിമാരുടെ ഉടല്ച്ചിത്രങ്ങള്ക്കാണല്ലോ
മുഴുവന്‍ പേജും ! സെന്റര്‍ സ്പ്രെഡില്‍ അര്‍ദ്ധ നഗ്നതയുടെ അംഗലാവണ്യം കുളിരു കോരി നിറച്ചില്ലങ്കില്‍
കോപ്പി കെട്ടിക്കിടക്കും അന്നും!( ഇന്നും ?)

സിനിമാ ലോകത്തിന്റെ കണ്ണഞ്ജിപ്പിക്കുന്ന മായക്കാഴ്ച്ചക്കപ്പുറം ( സാദാ) പ്രേക്ഷകനന്യമായ
ചതിയുടേയും നന്ദികേടിന്റേയും ഇരയായതില്‍ ആദ്യത്തേയോ അവസാനത്തേയോ നാമമല്ല കോമളത്തിന്റേതു.
മലയാള സിനിമയില്‍ ഇന്ന് തിലകനും അന്തരിച്ച നടന് ശ്രീനാഥും വരേ ഇത്തരം ബലിയാടുകളാണു സമീപകാലചരിത്രം .

രണ്ട് രണ്ടര മണീക്കൂറിന്റെ ആദിമധ്യാന്തമുള്ള ഒരു സിനിമയുടെ പിന്നില്‍
മിക്കപ്പോഴും ആ സിനിമ പറയുന്നതിനേക്കാള്‍ ഒരു പക്ഷേ സംഭവബഹുലമായ
കഥയാവും നടന്നിട്ടുണ്ടാവുക...
തിരക്കഥയിലില്ലാത്ത അത്തരം ചീഞ്ഞു നാറുന്ന കഥകള്‍ പുറം ലോകത്തെയറിയിക്കാന്‍ ഒരു പ്രസിധീകരണക്കാരനും മുതിരാറില്ല എന്നതാണൂ സത്യം.വിളിച്ചു പറഞ്ഞാല്‍ നഷ്ടമാവുന്ന പരസ്യവരുമാനം,പി.ആര്. ന്യൂസുകള്‍,താരപ്രഭുക്കന്മാരുടെ കോപം,നഷ്ടമാവുന്ന ലൊക്കേഷന്‍ കവറേജ്....തുടങ്ങിയവ ഓര്‍ത്തിട്ടാണു..

കഷ്ടത അനുഭവിക്കുന്ന പഴയ നാടക സിനിമാ കലാകാരന്മാര് പത്രക്കരുടെ
ഇഷ്ട വിഭവമല്ല ഒരിക്കലും.മിക്കവരും മരണറിപ്പോര്ട്ടിനു വേണ്ടി മാത്രമാണു
ലേ-ഔട്ടില്‍ സ്പേസ് കണ്ടെത്തുക..

"അമ്മ" പോലുള്ള സംഘടനകളും അതിന്റെ തനിനിറം വ്യക്തമാക്കുമ്പോള്‍
ഇനിയും ഇത്തരം കോമളമാരുടെ കണ്ണുനീര് വീണു മലയാള സിനിമ കുതിര്‍ന്നു കൊണ്ടേയിരിക്കും.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-34010293606100239842010-06-15T10:35:56.424-07:002010-06-15T10:35:56.424-07:00ജീവിതം ഏറെ വിചിത്ര മാണ്.
ഒരിക്കലും പ്രതീക്ഷിക്കാത...ജീവിതം ഏറെ വിചിത്ര മാണ്.
ഒരിക്കലും പ്രതീക്ഷിക്കാത്ത
പലതും നമ്മെ തേടി വരുന്നു.
സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ
എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ
എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.
(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ
ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ)"..
ഇതു തന്നെ ആണല്ലോ പ്രശസ്ഥ എഴുത്തുകാരി
മാധവികുട്ടിക്ക് ഉണ്ടായതും.
"മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ” ഇന്നില്ല
ശെരിയാണ്.ആരും ആരെയും മനസ്സിലാകുന്നില്ല ,
എല്ലാവരും സ്വാര്തഥര് .പലതും കാണാതെ പോകുന്നു.
ചിലര്‍ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്നു.
ഇതാണ് ജീവിതം.
നല്ല കഴമ്പുള്ള അവതരണം ...
മനോഹരമായ ഹൃദയസ്പര്‍ശിയായ ഭാഷ ..
നന്ദി മാഷെ..ജീവിതത്തിന്റെ ഏതോ ഒരുകോനില്
ഒതുങ്ങി കൂടിയ അവരെ കുറിച്ചു ഇങ്ങനെ ഈ ബൂലോകത്തിനു
കാണിച്ചു നല്‍കിയതിനു നന്ദി.ഇതു വായിക്കുമ്പോ
അവരുടെ മനസ്സും,അവരുടെ ജീവിതവും മുന്പില്
വരച്ചു കാണിച്ച മാഷിനു നന്ദി.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-57781179780343487292010-06-15T10:32:04.513-07:002010-06-15T10:32:04.513-07:00എത്ര അഭിനയിച്ചാലാണ് ഒരാള്‍ക്ക് ഒരു നല്ല മനുഷ്യനാക...എത്ര അഭിനയിച്ചാലാണ് ഒരാള്‍ക്ക് ഒരു നല്ല മനുഷ്യനാകാന്‍ കഴിയുക! അതുകൊണ്ട്:
അഭിനയം കല്ലിവല്ലി. നാടകവും സിനിമയും കല്ലിവല്ലി.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-86946237492561564222010-06-15T09:37:25.509-07:002010-06-15T09:37:25.509-07:00ഈ ഉദ്യമത്തിനു ഒരു സല്യൂട്ട്..ഈ ഉദ്യമത്തിനു ഒരു സല്യൂട്ട്..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-43375454113183166882010-06-15T07:58:20.206-07:002010-06-15T07:58:20.206-07:00നെയ്യാറ്റിന്‍കര കോമളം, ന്യൂസ് പേപ്പര്‍ ബോയ് എന്ന...നെയ്യാറ്റിന്‍കര കോമളം, ന്യൂസ് പേപ്പര്‍ ബോയ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല, അറിയാനും സാധിച്ചിട്ടില്ല.താങ്കളുടെ ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി സുരേഷ്ജീ...
മറവിക്കെതിരെയുള്ള ഓര്‍മയുടെ ഈ സമരത്തില്‍ എന്റെ എല്ലാ പിന്തുണയും !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-81926279758362308312010-06-15T06:48:10.531-07:002010-06-15T06:48:10.531-07:00എങ്ങനെയാണ് നമുക്കിതൊക്കെ മറക്കാനവുന്നത്.......എഴുത...എങ്ങനെയാണ് നമുക്കിതൊക്കെ മറക്കാനവുന്നത്.......എഴുത്തിന്റെ ഈ ഊടുവഴി എനിക്കു ഇഷ്ടമായിAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-87517607467895703482010-06-15T05:06:19.395-07:002010-06-15T05:06:19.395-07:00മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരമാവട്ടെ മാഷെ നമ്മുട...മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരമാവട്ടെ മാഷെ നമ്മുടെയൊക്കെ ബ്ലോഗുകൾ. പരസ്പരം ചെളിവാരിയെറിയാതെ, നേരിന്റെ നേർക്കുള്ള കണ്ണാടികളാവട്ടെ ബ്ലോഗുകൾ. കാരണം ഇവിടെ നമ്മെ എഡിറ്റ് ചെയ്യാൻ നമ്മളേ ഉള്ളൂ. പത്രാധിപരോ, മാനേജ്മെന്റിന്റെ ധാർഷ്ട്യമോ ഇല്ല. അവരുടെ പൊളിറ്റിക്സ് ഇല്ല. നമുക്ക് പറയണമെന്ന സത്യങ്ങൾ വിളിച്ച് പറയാം. പ്രതികരിക്കണമെന്ന് തോന്നുന്നിടത്ത് പ്രതികരിക്കാം. ഇതാവട്ടെ നാളെയുടെ ജാലകം.
അഭിനന്ദനങ്ങൾ ഈ നല്ല ഒരു പോസ്റ്റിന്. എല്ലാവരും പറയുന്നു. മാഷ് ചെയ്യുന്നു.. ഹാറ്റ്സ് ഓഫ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-73429461816151509122010-06-15T03:12:04.844-07:002010-06-15T03:12:04.844-07:00ഇതുവരെ അറിയാത്ത ഒരു ചിത്രം...
ഒപ്പം അവരുടെ ഒരു നല്...ഇതുവരെ അറിയാത്ത ഒരു ചിത്രം...
ഒപ്പം അവരുടെ ഒരു നല്ല ചിത്രം കാണാന്‍ കഴിയാത്തതില്‍ വിഷമവും..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-70167391380350058502010-06-15T02:56:38.838-07:002010-06-15T02:56:38.838-07:00കോമളത്തിന്റെ ചിത്രങ്ങൾ അധികം കണ്ടിട്ടില്ല...
എങ്കി...കോമളത്തിന്റെ ചിത്രങ്ങൾ അധികം കണ്ടിട്ടില്ല...
എങ്കിലും ഈ പരിചയപ്പെടുത്തലിനു നന്ദി.

ആശംസകൾ.....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-13192559901875752942010-06-15T02:23:40.854-07:002010-06-15T02:23:40.854-07:00എഴുത്ത്
നന്നായി..എഴുത്ത്
നന്നായി..Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-13734201737132128192010-06-15T01:47:01.874-07:002010-06-15T01:47:01.874-07:00മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ...മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഒരു സിനിമയിൽ അഭിനയിക്കണം. പക്ഷെ ആരാ കിഴവിയായ എന്നെ വിളിക്കുക.....” നിരാശ വന്ന് അവരുടെ അവസാന സ്വപ്നത്തെ മൂടിക്കളയുന്നു.
ചിലര്‍ക്ക് അങ്ങയെ ആണ് മരിക്കുനത് പോലും ചായം തേച്ചു മരിക്കണം എന്ന് ആഗ്രഹം ......എല്ലാ ജീവിതവും ഗൂഗിളില്‍ കിട്ടും
ബട്ട്
കോമളത്തിന്റെ ജീവിതം മാത്രം ഗൂഗളിനു പോലും അന്യമാണ് അല്ലെ ....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-32284218737199175352010-06-15T01:10:42.962-07:002010-06-15T01:10:42.962-07:00"സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നു..."സമൂഹം ഒരു വേട്ടക്കാരന്റെ രൂപഭാവങ്ങളോടെ എന്നും സ്ത്രീക്കുനേരേ മാത്രം അസഹിഷ്ണുത കാണിക്കുന്നതിന്റെ എല്ലാക്കാലത്തെയും ഉദാഹരണങ്ങളിൽ ഒന്നാണിത്.(എഴുത്തുകാരി രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സമൂഹത്തിന്റെ ഇത്തരം വേട്ടയാടലിന്റെ ചരിത്രമുണ്ടല്ലോ)"..ഞാന്‍ MA Literature ന് പഠിക്കുമ്പോള്‍ എന്റെ ഒരു മാഷും പറയും ഇങ്ങിനെ തീപ്പൊരി വാക്കുകള്‍ ..ഏത് പെണ്ണും ഒന്ന് നട്ടെല്ല് നിവര്‍ത്താന്‍ ശ്രമിക്കും ആ വാക്കുകള്‍ കേട്ട് ...ആ മാഷോട് തോന്നിയ ബഹുമാനം വാകുകളില് ഒതുങ്ങില്ല ...അത്ര കണ്ട് ഉണ്ടായിരുന്നു ...എത്രകാലം ആട്ടിന്‍ തോലണിയും...ഇല്ല അവരുടെ ഉള്ളിലെ യഥാര്‍ത്ഥ ആണത്തം ഉണര്‍ന്നു ...department ഇല് ഒരു പ്രശ്നം വന്നോപ്പോള്‍ സ്വന്തം എന്ന് കരുതിയ സുഹൃത്തുക്കള്‍ ഒറ്റയടിക്ക് മറുകണ്ടം ചാടിയപ്പോള്‍ ...[അവര്‍ക്ക് അങ്ങാടിയില്‍ കണ്ട പരിചയം പോലും ഇല്ലാതായി ]..ഈ സാറ് ഒപ്പം ഉണ്ടാകും എന്ന് മാത്രം വിശ്വസിച്ചു ...ആ തീപ്പൊരി വാകുകളും ..പക്ഷെ പ്രതീക്ഷ തെറ്റി ...തീത്തുപ്പിയില്ല എന്ന് മാത്രം അല്ല,മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു..കണ്ണില്‍ കണ്ണുനീര് ഉണ്ടായിരുന്നു ..പക്ഷെ ആ അധ്യപകനോട് പുച്ഛം തോന്നിപോയ നിമിഷം...ഇല്ലാകഥകള്‍ ഉണ്ടാക്കി എല്ലാരും കല്ലെറിഞ്ഞു ...എന്റെ പ്രിയപ്പെട്ട മാഷ് അതൊന്നും കേട്ടു പ്രതികരിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ ആ കല്ലേറുകള്‍ കൊണ്ടുകൊണ്ടിരുന്നു ...തടുത്തില്ല ...മനസ്സില്‍ ചോര വാര്‍ന്നു ഒലിക്കുന്നുണ്ടായിരുന്നു ...ആശ്വസിപ്പിക്കാന്‍ ദൈവം സഹായിച്ചു എന്റെ ഉമ്മയും എന്റെ ഭര്‍ത്താവും ഉണ്ടായിരുന്നു ...അവര്‍ക്കും ഏറ്റു കല്ലേറുകള്‍ ...

"എ.അയ്യപ്പൻ എഴുതിയപോലെ തിരിച്ചുവന്നപ്പോൾ മാളമില്ല തലചായ്ക്കാൻ എന്ന അവസ്ഥയായി. " " കടൽത്തീരത്തെ നനഞ്ഞ മണൽത്തരികളെക്കാൾ ഭാരമേറിയ സ്വന്തം ദു:ഖങ്ങളുമായി ഒരു ജീവിതം മുഴുവൻ ഒറ്റയ്ക്ക് മനസ്സിന്റെ ഏകാന്തതയിൽ അവർ കഴിച്ചുകൂട്ടി. “ ഒന്നും പ്രതീക്ഷിക്കാനില്ലാതെ, നല്ല വാക്കും സ്നേഹവുമായി ആരും കടന്നുവരാനില്ലാതെ,എന്റെ മാത്രം ലോകത്ത് യുഗങ്ങൾ പോലെ നീളുന്ന ഒരു ജീവിതം ഞാൻ ജീവിച്ചുതീർക്കുന്നു.” ഈ വാക്കുകള്‍ തന്നെയാണ് പലപ്പോഴും ഒരു നട്ടെല്ലുള്ള പെണ്ണിന്റെ ഭാവിയിലെ സത്യം , ശരി

"മനുഷ്യനെ തിരിച്ചറിയുന്ന പച്ചമനുഷ്യൻ” ഇന്നില്ല ..ആണ് എന്ന് വരുത്തി തീര്‍ക്കുന്നവര്‍ ഏറെ ... നല്ല കഴമ്പുള്ള അവതരണം ...മനോഹരമായ ഹൃദയസ്പര്‍ശിയായ ഭാഷ ..വീണ്ടും നന്ദി പറയുന്നു " മറവിക്കെതിരെ ഓർമ്മയുടെ സമരം" തുടങ്ങിവച്ചതില്‍ ...അഭിവാദ്യങ്ങള്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-1977307965677973612010-06-15T01:10:32.820-07:002010-06-15T01:10:32.820-07:00നന്നായി ഈ ഓര്‍മ്മപ്പെടുതലിനു ...താങ്കള്‍ക്ക് എങ്കി...നന്നായി ഈ ഓര്‍മ്മപ്പെടുതലിനു ...താങ്കള്‍ക്ക് എങ്കിലും കഴിഞ്ഞല്ലോ അതിനു .

" പിന്നെ മലയാളികളുടെ പാരമ്പര്യസ്വഭാവമായ യാഥാസ്ഥിതികത്വം എന്ന ദുർഗുണം വിലക്കു കല്പിച്ച കലാകാരി. നെയ്യാറ്റിൻകര കോമളത്തെ കുറിച്ച് പറയുമ്പോൾ ഇതിലേതാണ് ഓർക്കാൻ താല്പര്യം? ഒന്നുമുണ്ടാവില്ല.(മലയാളത്തിലെ ആദ്യനായിക പി.കെ.റോസിയെ കല്ലെറിഞ്ഞ് നാടുകടത്തിയ മഹാപ്രതിഭകളാണ് മലയാളികൾ."..അല്ലെങ്കിലും മലയാളികള്‍ക്ക് കല്ലെടുത്തെറിയാന്‍ മാത്രമേ അറിയൂ..മിക്കപ്പോഴും ...സ്വയം പൂര്ണര് എന്ന് സ്വയം വിശ്വസിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരെ കല്ലെറിയാന്‍ ആര്‍ക്കും കഴിയൂ എന്നാണ് എന്റെ വിശ്വാസം.

" ഇപ്പോഴോ പെൺമക്കളെ എങ്ങനെയൊന്നു സിനിമയിൽ കയറ്റിവിടാം എന്ന് കുടുംബത്തിൽ പിറന്നവർ തലപുകയ്ക്കുന്നു."സ്വയം ഒരു നിയമവും വിമര്‍ശനം മറ്റുള്ളവര്‍ക്കും ...എന്നാല്‍ സ്വയം ആ അവസ്ഥയില്‍ നിന്നു വന്നതാണ് എന്ന് പലരും മറക്കുന്നു ..ഒന്നുമിലായിമയില് നിന്നു വന്നവര്‍ പലരും ...പിന്നീടു വല്ലതും ആവുമ്പോള്‍ വന്നവഴി മറക്കുക മാത്രമല്ല വേച്ചു വേച്ചു നടത്തം പഠിക്കുന്നവരെ കല്ലെടുത്ത് എറിയുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ നമ്മള് ...

" ഇന്നും നട്ടെല്ലു നിവർത്തി ഒരു സ്ത്രീ നിന്നാൽ അന്തസ്സും ആഭിജാത്യവും കടപുഴകിവീഴും എന്നു കരുതുന്ന ആളുകളാണ് മലയാളികൾ. അപ്പോൾ 50വർഷം മുൻപുള്ള അവസ്ഥ പറയണോ."...സത്യമാണ് മാഷ് പറഞ്ഞത് ...സത്യം മാത്രം ..പക്ഷെ അറിഞ്ഞിട്ടും അറിയിപ്പിച്ചിട്ടും എന്ത് പ്രയോജനം കിട്ടി "ഇവര്‍ക്ക്" ..ഒരു സഹതാപം ...അങ്ങിനയാ പല നട്ടെലുള്ള പെണ്ണിനും സമുഹം കുട്ടു നിന്നത് ...അവസരോചിതമായി പലരും കാലുമാറും ..കാലുവാരും ..ഒരു പക്ഷെ സ്വന്തം എന്ന് കരുതി സ്നേഹിച്ചവര്‍ പോലും ...അവരും കൂട്ടതില് വന്നു കല്ലെറിയും ...എനിട്ട് മാറി വന്നു സഹതാപം പറയും .ഞങ്ങള്‍ എന്ത് ചെയ്യാന്‍ ..അപ്പൊ അങ്ങിനെ പറ്റുമായിരുന്നോല്ല്...നട്ടെല്ല് നീര്‍ത്തിയവള്‍ സ്വയം നട്ടെല്ല് ഒടിക്കും വരെ ഈ ഒളിപ്പോരു തുടരും ...അതാണ് മലയാളീ സമൂഹം ..കോമളത്തിന്റെ ജീവിതം തന്നെ പറയുന്നു " “നിർഭാഗ്യവശാൽ എന്റെ ജീവിതവും പിന്നീട് ആ കഥാപാത്രത്തിന്റേതുപോലെയായി.” കണ്ണീരിന്റെ ഉപ്പുചേർത്ത് കോമളം പറയുന്നു.."
എത്ര കാലമാണ് ഒരു ചെറിയ പെൺകുട്ടി ഒരുകൂട്ടത്തോട് ചെറുത്തുനിൽക്കുക? “"എന്റെ യൌവനവും നല്ലകാലവും തെളിഞ്ഞു നിന്ന സമയത്ത് എനിക്ക് സിനിമയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടപറയേണ്ടിവന്നു.എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ.”ഉള്ളിലെ തേങ്ങലിന്റെ താളമുണ്ട് കോമളതിന്റെ വാക്കുകളിൽ."

[continuing....]Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-78954542209006922010-06-15T01:06:37.114-07:002010-06-15T01:06:37.114-07:00ചോദിക്കാനിരുന്നതാ
ഫോട്ടോ എവിടെയെന്ന്..
അതെ,
മറവിക...ചോദിക്കാനിരുന്നതാ
ഫോട്ടോ എവിടെയെന്ന്..

അതെ,
മറവിക്കെതിരെ ഓർമ്മയുടെ സമരം നാം എന്നാണ് തുടങ്ങുന്നത്.?

എഴുത്ത്
നന്നായി..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com