tag:blogger.com,1999:blog-7334450485115549454.post7601874042109459988..comments2023-05-13T07:35:29.881-07:00Comments on കിളിത്തൂവല്: ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽഎന്.ബി.സുരേഷ്http://www.blogger.com/profile/03022227090250105605noreply@blogger.comBlogger108125tag:blogger.com,1999:blog-7334450485115549454.post-87027753540284400992011-05-31T12:53:38.355-07:002011-05-31T12:53:38.355-07:00ഒരുപാട് ആഴങ്ങളും ചുഴികളും വരികള്‍ക്കിടയില്‍ കണ്ടു ...ഒരുപാട് ആഴങ്ങളും ചുഴികളും വരികള്‍ക്കിടയില്‍ കണ്ടു ,ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്നാശിച്ചു പോകുന്നു മനം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-42351166745187544412011-05-31T04:41:39.496-07:002011-05-31T04:41:39.496-07:00Dear Suresh Sir,
Ithoru anubhava kathha alle? Nall...Dear Suresh Sir,
Ithoru anubhava kathha alle? Nalla Parichayam pole... Enthaayaalum nannayirkkunnu... Kathha aanenkilum... Anubhavamaanenkilum...Rajeshhttps://www.blogger.com/profile/04033455497869707348noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-56817608980115221532011-03-22T09:53:50.079-07:002011-03-22T09:53:50.079-07:00അങ്ങിനെ താങ്കളുടെ കഥയിലേക്കും ഞാൻ എത്തി..കഥയുടെ വല...അങ്ങിനെ താങ്കളുടെ കഥയിലേക്കും ഞാൻ എത്തി..കഥയുടെ വലുപ്പക്കൂടുതലിനെ കുറിച്ച് എല്ലാരും പരാതി പറയുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല..കഥാകാരനു പറയാനുള്ളതെല്ലാം പറയേണ്ടെ?..വായന കഴിഞ്ഞിട്ടും കഥാപാത്രങ്ങളങ്ങിനെ മനസ്സിൽ തങ്ങി നില്ക്കുന്നു..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-46652203859504204382010-10-17T12:47:20.049-07:002010-10-17T12:47:20.049-07:00ഇച്ചിരി നീളം കൂടിപ്പോയെങ്കിലും വായനയിൽ അതു ഒട്ടും ...ഇച്ചിരി നീളം കൂടിപ്പോയെങ്കിലും വായനയിൽ അതു ഒട്ടും അനുഭവപ്പെട്ടില്ല. മീരയിൽകൂടി ഒരുപാട് മുഖങ്ങൾ മിന്നിമറഞ്ഞു. എവിടെയായാലും പെൺകുട്ടികൾ സുരക്ഷിതരല്ലാന്നോർക്കുമ്പോൾ ഒരു നൊമ്പരം…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-36504499621688740012010-07-27T00:30:41.040-07:002010-07-27T00:30:41.040-07:00manasil evideyo oru koluthal.. nannayi mashe.... p...manasil evideyo oru koluthal.. nannayi mashe.... pakshe, ithoru kadha maathramaayirikkatte ennaagrahichu pokunnu.....Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-44133628495603007752010-07-26T09:43:09.881-07:002010-07-26T09:43:09.881-07:00അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്...അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്റെയും കൂതറയുടെയും അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി എഴുതിയിട്ടുണ്ട്.ആദില പറഞ്ഞതെല്ലാം ഞാൻ ഹൃദയത്തിൽ സ്വീകരിക്കുന്നു.

ബിനീഷ്, ജീവിതത്തോളം എന്തായാലും കഥ വലുതാവില്ലല്ലോ. രാമൊഴീ, നന്ദി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-6240139580402012182010-07-26T09:42:02.838-07:002010-07-26T09:42:02.838-07:00അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്...അനിലൻ മഷേ, അനീസ്,കൊലുസ്,നന്ദി.
ബിജുകുമാർ,മനോരാജിന്റെയും കൂതറയുടെയും അഭിപ്രായങ്ങൾക്ക് ഞാൻ മറുപടി എഴുതിയിട്ടുണ്ട്.ആദില പറഞ്ഞതെല്ലാം ഞാൻ ഹൃദയത്തിൽ സ്വീകരിക്കുന്നു.

ബിനീഷ്, ജീവിതത്തോളം എന്തായാലും കഥ വലുതാവില്ലല്ലോ. രാമൊഴീ, നന്ദി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-80053105234761600152010-07-25T03:55:17.893-07:002010-07-25T03:55:17.893-07:00ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്. ശരിക്കും വിഷമിപ്പിച...ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്. ശരിക്കും വിഷമിപ്പിച്ചു കളഞ്ഞു.നല്ല കഥ; ആശംസകൾ!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-87516309489659379542010-07-25T03:16:36.357-07:002010-07-25T03:16:36.357-07:00ഞാനിതാ വീണ്ടും നൂറ്റിഒന്നാമനായിഞാനിതാ വീണ്ടും നൂറ്റിഒന്നാമനായിAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-30994045380718421912010-07-23T19:37:44.471-07:002010-07-23T19:37:44.471-07:00അമ്മോ.. നൂറാമത്തെ കമന്റിടാനുള്ള ഭാഗ്യമുണ്ടായല്ലോ. ...അമ്മോ.. നൂറാമത്തെ കമന്റിടാനുള്ള ഭാഗ്യമുണ്ടായല്ലോ. കഥ ക്ഷമയോടെ വായിച്ചു. സന്കടായി. എന്തിനാ മീരയെ മരിക്കാന്‍ വിട്ടത്?
അതോണ്ടാ സങ്കടം.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-41971934243167602712010-07-23T00:37:05.700-07:002010-07-23T00:37:05.700-07:00കഥയ്ക്ക് ഒരു മുറുക്കക്കുറവുള്ളതു പോലെ..കൂതറയുടെയും...കഥയ്ക്ക് ഒരു മുറുക്കക്കുറവുള്ളതു പോലെ..കൂതറയുടെയും മനോരാജിന്റെയും അഭിപ്രായങ്ങള്‍ എനിയ്ക്കുമുണ്ട്.
എന്നിരുന്നാലും കാലികപ്രസക്തമായ വിഷയം. ക്രാഫ്റ്റും മോശമില്ല.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-78154606678018922662010-07-22T08:26:59.573-07:002010-07-22T08:26:59.573-07:00"തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്..."തീ കത്തുന്ന ജീവിതത്തിന്റെ പെരുവഴിയിലൂടെ കാക്കക്കാലിന്റെ തണലുപോലുമില്ലാതെ നടന്നുവരുന്നവരുടെ മുൻപിൽ നാം ചിലപ്പോൾ തീരെ ചെറുതായിപ്പോവും. അവരെത്ര ചെറുതായാലും"
ശരിയാണ് ..പലപ്പോഴും ഇങ്ങിനെ തന്നെ തോന്നിയിട്ടുണ്ട് മാഷെ ....ചെറുപ്പവും വലുപ്പവും അല്ല ,മറിച്ച് ജീവിതം അതിലെ അനുഭവങ്ങള്‍ ആണ് നമ്മെ ചെറുതും വലുതും ആകുന്നതു ..

"പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ക്ലാസ്സിൽ ചർച്ചചെയ്യവേ മീര ജീവിതത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് വാചാലയായി"..പലപ്പോഴും ജീവിതത്തില്‍ ചെറുപ്പത്തില്‍ ,ക്ലാസ് മുറിയില്‍ ഞാനും ഒരു മീര യായിട്ടുണ്ട് ..പലരും പലതിനെ കുറിച്ചും വചാലമാകുമ്പോഴും ,ഞാന്‍ കാരണമിലാത്ത ഒറ്റപെടലുകളെ ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടുണ്ട് പലപ്പോഴും ,മിക്ക നേരങ്ങളിലും....അതൊരു വല്ലാത്തൊരു അവസ്ഥയാണ് ..പക്ഷെ സ്വയം ഒറ്റപെടുകയും ,മറ്റുള്ളവര്‍ ഒറ്റ പെടുത്തുകയും ചെയ്യുമ്പോള്‍ അതില്‍ വത്യാസമുണ്ട് താനും ...

“ശരിയാ മാഷേ, ചിലരെ ജീവിതം കരുതിക്കൂട്ടി ഒറ്റപ്പെടുത്തിക്കളയും.യാതൊരു പഴുതും നൽകാതെ. തീരെ ആഗ്രഹിക്കുന്നില്ലങ്കിൽ കൂടി. ചിലർക്കത് നഷ്ടം മൂലം ഉണ്ടാകുന്നതാണെങ്കിൽ ഗതികെട്ട ചിലരെ ആരെല്ലാമോ ചേർന്ന് വെറുത്ത് പുറന്തള്ളുകയാണ്.”
ഇതാണ് സത്യം ...

എന്തായാലും ഒരു വലിയ അനുഭവം ആണ് താങ്കള്‍ പങ്കു വച്ചത് ...ഒത്തിരി നൊമ്പരങ്ങളും തിരിച്ചറിവുകളും നല്കി ഈ കഥ എനിക്ക് ...മീര മനസ്സില്‍ ഇനി ഒത്തിരി നാള് കാണും ..എന്റെ ഒരു കൂട്ടുകാരിയുടെയും പേര് ഇത് തന്നെ എന്നതും വേറെ ഒരു കാര്യം ...Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-74964677457913500172010-07-22T08:24:38.012-07:002010-07-22T08:24:38.012-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-7334450485115549454.post-23388685271266195172010-07-22T01:26:06.361-07:002010-07-22T01:26:06.361-07:00kathaye kurich abhiprayam parayunnilla. evideyo in...kathaye kurich abhiprayam parayunnilla. evideyo ingane oru sambhavam entho ente manassil ullath kondavanam ith kathayay thonnila. sathyaml. athond thanne onnum parayan kazhiyillallo. yatharht jeevitham nammal allallo theerumanikkunnath. athre ik parayanulluബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-48544168476431152892010-07-21T08:55:25.015-07:002010-07-21T08:55:25.015-07:00good narration..touching!good narration..touching!ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-79828226019341641722010-07-19T07:03:09.092-07:002010-07-19T07:03:09.092-07:00@ റഫീഖ്, മീരയുടെ ജീവിതത്തിലൂടെ, ഹൃദയത്തിലൂടെയാണ് ന...@ റഫീഖ്, മീരയുടെ ജീവിതത്തിലൂടെ, ഹൃദയത്തിലൂടെയാണ് നിങ്ങൾ കയറിയിറങ്ങിപ്പോയത്.നിങ്ങൾ കഥയെ ചുരുക്കിയെടുത്ത് ഒരു വാചകത്തിലാക്കി, കമന്റിട്ടു. നന്ദി.
@ കഥയില്ലാത്തവളെ: നെഞ്ചിൽ കനൽ സൂക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ ഈ കഥ പറഞ്ഞത്.

@ശ്രദ്ധേയൻ: എന്നാണ് നമ്മുടെ സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് മാനാഭിമാനത്തോടെ നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ കഴിയുക.?
@ നീറ്റ്മാൻ വായിച്ചു വട്ടുപിടിച്ചോ, ആന കയറിയ കരിമ്പിൻകാട് പോലെ കംന്റിട്ട് അർമ്മാതിച്ചു അല്ലേ.
@ ബഷീർ,
@ജയൻ ഭായ് നന്ദി അല്ലാതെ എന്താ പറയുക. അതു തന്നെ ഇരിക്കട്ടെ വീണ്ടും വീണ്ടും.
@ സിയ: വീണ്ടും വരാനും ഒന്നു രണ്ടു പറഞ്ഞ്ജിട്ടു പോകാനും തോന്നിയ മനസ്സിനു നന്ദി.

@ അനുപമ: നേരത്തെ പറഞ്ഞ മറുപടികളിൽ അനുപമയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കട്ടെ?

@ നന്ദി വൃതാസുരൻ,
@ നന്ദി ചന്ദ്രകാന്തം.
@ നന്ദി ജയരാജ് മാഷേ.
@ ഇസ്മയിൽ, പേടിപ്പിച്ചത് മന:പൂർവ്വമല്ല.
പിന്നെ മീര കത്തയയ്ക്കുന്നതൊക്കെ നേരിട്ട് പറയുന്നതിന്റെ ഒരു ഇഫ്ഫക്റ്റ് കിട്ടുമോ.ഒന്നു ലൈവ് ആക്കണമെന്നേ കരുതിയുള്ളൂ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-11082370953475760932010-07-19T06:47:29.671-07:002010-07-19T06:47:29.671-07:00@യൂസഫ്പാ, കഥയെ ആഴത്തിൽ നോക്കിയല്ലോ. താങ്കൾ പറഞ്ഞതൊ...@യൂസഫ്പാ, കഥയെ ആഴത്തിൽ നോക്കിയല്ലോ. താങ്കൾ പറഞ്ഞതൊന്നും മന:പൂർവ്വം വരുത്തിയതല്ല, വന്നുപോയതാണ്.
@ ഷെരീഫിക്കാ, ഞാൻ അത്രപോലും കരുതുന്നില്ല. തരക്കേടില്ല എന്നത് തന്നെ നല്ല വാക്കാണ്.
@ഹേമാംബികാ, നന്ദി. ഞാൻ മന:പൂർവ്വം വേദനിപ്പിച്ചതല്ല. ഞാൻ വേദനിച്ചതു കൊണ്ടാണു നിങ്ങൾ വായനക്കാരും വേദനിച്ചത്.
@കൂതറേ ഞാൻ മുൻപ് പലർക്കും പറഞ്ഞ മറുപടിയിൽ നിനക്കുള്ളതുമുണ്ട്, അല്ലേ?

@ അക്ഷരം, വഷളൻ ജേക്കേ, സിബു നൂറനാട്,
ഞാൻ എന്താ പറയുക, കഥയെ സ്നേഹിച്ചതിന് എന്റെ വക ഒരു സലാം.

@പ്രയാൺ, ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് മാഷായത് നല്ല തീരുമാനമാണെന്ന്. പക്ഷേ മിക്കപ്പോഴും തോന്നും ഇതൊരു നട്ടെല്ലില്ലാത്ത പണിയാണെന്ന്. എങ്കിലും....
@ അനിൽ.സി.പി. ശറിയാണ്, എത്ര കാപട്യം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ, ഈ പറയുന്ന ഞാൻ ആവും അതിൽ ഏറ്റവും മുമ്പൻ. ജീവിതം കാണുമ്പോൾ കണ്ണടച്ചു പാലുകുടിക്കുന്നവർ.
@ കുമാരൻ; മീര അനുഭവിച്ച ജീവിതം ആണവളെ തലയെടുപ്പോടെ നിൽക്കാൻ പ്രാപ്തയാക്കുന്നത്. നമ്മൾ ആകട്ടെ എല്ലായിടവും തലകുനിച്ച് നട്ടെല്ലു വളച്ച് നിൽക്കുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-39679620641284193682010-07-19T06:27:06.064-07:002010-07-19T06:27:06.064-07:00@ സാബു, ഏതോ പത്രവാർത്തയല്ല ഞാൻ കണ്ടുനിന്ന, കണ്ടുമാ...@ സാബു, ഏതോ പത്രവാർത്തയല്ല ഞാൻ കണ്ടുനിന്ന, കണ്ടുമാത്രം നിന്ന ഒരു ജീവിതമാണ് കഥയാക്കിയത്. അമ്പലപ്പുഴ സംഭവമാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ സോറി ഞാൻ അതിനും എത്രയോ മുൻപ് കഥ എഴുതിക്കഴിഞ്ഞിരുന്നു. പിന്നെ കഥയിൽ സംഭാഷണഭാഷ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കണോ? അങ്ങനെയല്ലാതെയ്യും കഥ പാടില്ലെ. ഇങ്ങനെയും ആളുകൾ വർത്തമാനം പറയുന്നു എന്ന് കരുതിയാൽ മതി. പിന്നെ സാബു നമ്മുടെ എല്ലാ പ്യൂണ്മാർക്കും അറ്റൻഡർമാർക്കും,ഒക്കെ ഇപ്പോഴും പേരുകൾ പഴയതു തന്നെ. അവരുടെ ജീവിതത്തിനും മാറ്റമില്ല.കഥ നന്നായി വായിച്ചതിനും ആഴമുള്ള വാക്കുകൾക്കും നന്ദി.

@വായാടീ ,ദുർബ്ബലമായതിനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന സമ്പ്രദായം നാം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.ബലവാൻ ദുർബ്ബലനെ ആക്രമിക്കരുത് എന്നത് നമ്മുടെ യുദ്ധനിയമമാണെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നാം ഇപ്പോഴും ആ നിയമം ലംഘിക്കുന്നുണ്ടല്ലോ.

@റീഡേഴ്സ്, എന്റെ ജീവിതത്തിന്റെ ഒരു കാലം ഈ കഥയിലുണ്ട്. അതിനാൽ അതിങ്ങനെയായി. പിന്നെ കഥയെഴുത്ത് മടി ഒന്നു കുടഞ്ഞു കളയണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല.
@ തലയമ്പലത്ത്, വാക്കുകൾ സത്യമാണ്.
@ ജോയിച്ചായാ ഞാൻ ഇപ്പോൾ ഓർക്കുന്നു ടെസ്സിനെ, പക്ഷേ എഴുതുമ്പോൾ ഓർത്തില്ല. ഡിഗ്രിക്ക് ടെസ്സ് പഠിക്കാനുണ്ടായിരുന്നു. നല്ല താരതമ്യം.നന്ദി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-47460281097896139582010-07-19T06:11:25.819-07:002010-07-19T06:11:25.819-07:00@മേയ്ഫ്ലെവർ,
@സ്മിത
@ ദ മാൻ
@ഭാനു
@ ലച്ചു
മീരയുടെ ...@മേയ്ഫ്ലെവർ,
@സ്മിത
@ ദ മാൻ
@ഭാനു
@ ലച്ചു
മീരയുടെ ജീവിതവും കണ്ണീരും കണ്ടെടുത്ത് സ്വന്തം ഹൃദയത്തിൽ ചേർത്ത് വച്ചതിന് നന്ദി.
@ കുസുമം വാക്കുകളിലും അഭിപ്രായങ്ങളിം എങ്കിലും നമുക്ക് ധാർമ്മിക രോഷം പ്രകടിപ്പിക്കാൻ പറ്റുന്നുണ്ടല്ലോ. സ്ത്രീ ആണല്ലോ നമ്മുടെ ലോകത്ത് ഏറ്റവും നല്ല വാണിഭചരക്കുകൾ. വില കൊടുക്കാതെ തട്ടിയെടുക്കാവുന്നത്.

@ സിന്തു, മീര സ്വന്തം ജീവിതത്തിന്റെ മുകളിൽ നടപ്പാക്കിയത് ഭീരുത്വമാണോ? അവൾ തീയിൽ കുരുത്തതിനാലല്ലേ അങ്ങനെ ചെയ്യാൻ കഴിഞ്ഞത്?
@ ചിത്രാംഗദേ, ഈ കഥയിലെ മാഷ് കേരളത്തിൽ ജീവിക്കുന്ന ഒരു മദ്ധ്യവർഗ്ഗ മൂരാച്ചി അല്ലേ. ഉള്ളിലെ മനുഷ്യസ്നേഹവും കാരുണ്യവുമൊക്കെ സ്വന്തം ജീവിതത്തിനു ഭീഷണിയാകുമെന്ന് തോന്നിയാൽ തല മണ്ണിലൊളിപ്പിക്കുന്ന ഒട്ടകപ്പക്ഷി.? പിന്നെ മിക്കപ്പോഴും പഴി കേൾക്കേണ്ടി വരുമ്മെന്ന ഭീതിയും. നന്മകൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലോകമല്ലാതെ ആയിക്കഴിഞ്ഞിരിക്ക്കുന്നു.
@ പാവപ്പെട്ടവൻ, നല്ല വാക്കുകൾ സ്വീകരിക്കുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-89922710041995698422010-07-19T05:50:04.272-07:002010-07-19T05:50:04.272-07:00@ ഒ.എം.ആർ. മുൻപ് എഴുതിയ മറുപടികളിൽ തൃപ്തനാണെന്ന് ക...@ ഒ.എം.ആർ. മുൻപ് എഴുതിയ മറുപടികളിൽ തൃപ്തനാണെന്ന് കരുതട്ടെ. അവതരണത്തിൽ ഒരു പുതുമ വരുത്താനൊന്നും ഞാൻ മുതിർന്നില്ല , ജീവിതം എങ്ങനെ ഉൾക്കൊള്ളിക്കാം എന്നേ ആലോചിച്ചുള്ളൂ.പിന്നെ ആത്മഹത്യയിലേക്ക് നാം സമൂഹജീവികൾ ആളുകളെ തള്ളിവിടുകയല്ലേ ചെയ്യുന്നത്?
@ ഷൈജു ഇതൊരു കഥ മാത്രമല്ല ജീവിതത്തിൽ ഞാൻ നേരിട്ട അഒരു മുഹൂർത്തംകൂടിയാണ്. അത് പിന്നെ ഒരു പോസ്റ്റ് ആക്കുന്നുണ്ട്.
@മുകിൽ വായനയ്ക്ക് ഒരു സലാം.
@ സിദ്ധിഖ് തൊഴിയൂർ, ഉള്ളിലെ നീറ്റൽ ഞാൻ അറിയുന്നു. എന്തെന്നാൽ അതെന്റെ ഉള്ളിലുമുണ്ടല്ലോ.

@ പ്രദീപളിയാ, ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ഛില്ല. അത് എന്റെ കഴിവാണെന്നു തോന്നുന്നില്ല, മീരയുടെ ജീവിതത്തിന്റെ ഭാരം കൊണ്ടാവാം. എന്നാലും ഉള്ളിൽ കഥ കയറി എന്നറിഞ്ഞതിൽ സന്തോഷം,ഇനിയുമെഴുതാൻ നിന്റെ വാക്കുകൾ പ്രചോദനമാകും തീർച്ച.

@കുഞ്ഞൂസ്, ജീവിതത്തിൽ മനുഷ്യൻ, നിസ്സഹായനായി പോകുന്ന എത്രയോ സന്ദർഭങ്ങൾ.സ്നേഹിക്കുന്നവരുടെ ദുരന്തം കണ്ണുനിറഞ്ഞു കണ്ടു നിൽക്കേണ്ടി വരുന്ന എത്രയോ തീക്കനൽ മുഹൂർത്തങ്ങൾ. എന്റെ ജീവിതത്തിലൂടെ എനിക്കൊന്നും ചെയ്യാൻ കഴിയാതെ, കണ്ണീരോടെ, പ്രാക്കോടെ കടന്നുപോയ എത്രയോ പേർ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-12251970203129067972010-07-19T05:33:04.378-07:002010-07-19T05:33:04.378-07:00@ ചിതൽ, ഞാൻ മുൻപ് പറഞ്ഞ മറുപടികളിൽ ഉത്തരമുണ്ട് എന...@ ചിതൽ, ഞാൻ മുൻപ് പറഞ്ഞ മറുപടികളിൽ ഉത്തരമുണ്ട് എന്നു തോന്നുന്നു. പിന്നെ അസ്വാഭാവികത, 14 വയസ്സുള്ള കുട്ടികൾ ഇങ്ങനെയൊന്നും കാര്യങ്ങൾ പറയില്ല, അല്ലങ്കിൽ പറഞ്ഞുകൂടാ എന്ന നമ്മുടെ തോന്നലിൽ നിന്നാണു ഇത്തരം വിചാരങ്ങൾ, അത് ഒരു പൊതു സമൂഹത്തിന്റെ മനസ്സ് തന്നെയാണ്. ഞാൻ കണ്ടിട്ടുണ്ട്, കാണുന്നുണ്ട് ഇതിനെക്കാൾ ആഴത്തിൽ ആലോചിക്കുന്ന ജീവിതത്തെ നോക്കുന്ന കുട്ടികളെ.
വായനയ്ക്കും സ്നേഹത്തിനും നന്ദി ഉള്ളിൽ കരുതട്ടെ.

@നീനാ, ജയിലുകളിൽ നമ്മുടെ പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാണെന്നാണോ വിചാരിക്കുന്നത്.14 വയസ്സുള്ള നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടി ജുവനൈൽ ഹോമിലെത്തിയാൽ തിരിച്ചെങ്ങനെ മടങ്ങും. വന്നാൽ അവളെ നമ്മുടെ സമൂഹം എങ്ങനെ സ്വീകരിക്കും. ആരാണവളെ കാത്തിരിക്കുന്നത്?
പാവങ്ങൾ(ഹ്യൂഗൊ) എന്ന നോവലിലെ ജീൻ വാൽ ജീനിന്റെ അനുഭവത്തിൽ നിന്ന് എന്തെങ്കിലും മാറ്റം നമ്മുടെ സമൂഹത്തിനുണ്ടായിട്ടുണ്ടോ?
എന്നാലും നമുക്ക് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു സ്വസ്ഥതയാണ് ആഗ്രഹിക്കുന്നത് അല്ലേ? ഞാൻ കഥയെ ന്യായീകരിച്ചതല്ല കേട്ടോ. ജീവിതത്തെപ്പറ്റി പറഞ്ഞതാ.എന്തായാലും മീരമാരെക്കുറിച്ച് ഒരു കരുതൽ ഉണ്ടല്ലോ നല്ലത്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-59933130206005464372010-07-19T05:20:57.786-07:002010-07-19T05:20:57.786-07:00@ ഹംസ, ആത്മഹത്യയെക്കുറിച്ച് ഞാൻ പറഞ്ഞു കഴിഞ്ഞു. ജീ...@ ഹംസ, ആത്മഹത്യയെക്കുറിച്ച് ഞാൻ പറഞ്ഞു കഴിഞ്ഞു. ജീവിതത്തിൽ മരണം ഒരു ഭീരുത്വമാണോ? തന്റേടം എന്നാൽ തന്റേതായ ഇടമാണ് അതില്ലാത്തവർക്ക് മരണമല്ലേ അത്.
യൂക്കിയോ മിഷിമയുടെ ‘ഉടവാളും കഠാരയും‘ എന്ന കഥ അടുത്തിടെ വായിച്ചു. ഒരു ഭാര്യം ഭർത്താവും ഹരാകിരി ചെയ്യുന്ന രംഗം വിവരിക്കുന്ന കഥയാണ്. അസാധാരണ കഥ. ഒരുപക്ഷെ നമുക്ക് ചോദിക്കാം , എന്തിനു ആത്മഹത്യ എന്ന്.
ആൽബേർ കമ്യു പറഞ്ഞിട്ടുണ്ട്, ഈ നൂറ്റണ്ടിലെ ഏറ്റവും വലിയ ദാർശനിക പ്രശ്നം ആത്മഹത്യയാണെന്ന്.അതൊരു ഭീരുത്വപ്രകടനമായി എനിക്ക് തോന്നുന്നില്ല, മരിക്കേണ്ട സന്ദർഭങ്ങളിലെല്ലാം നാണംകെട്ടു ജീവിതത്തെ വലിച്ചുനീട്ടുന്ന നമ്മളെപ്പോലുള്ളവരുടെ വ്യാഖ്യാനങ്ങൾ വേറെ തരത്തിൽ വരും അത്രയേ ഉള്ളൂ. കഥയിലെങ്കിലും ധൈര്യം കാട്ടണം എന്ന് തോന്നി.

@ റാംജി, സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുറ്റെ ബുദ്ധിപരമായ നിലവാരത്തെക്കുറിച്ച് ഉള്ള സംശയത്തിൽ നിന്നാണ് ചോദ്യം വന്നത്. നമ്മെ അമ്പരപ്പിക്കുന്ന ജീവിതവും വാക്കുകളും കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ എത്രയോ പെൺകുട്ടികളെ ഞാൻ കണ്ടിരിക്കുന്നു. പിന്നെ കഥ രണ്ടു ഭാഗമായി എഴുതുന്നതിനെപ്പറ്റി, അപ്പോഴും വായനക്കാർ ഇതിനെക്കാൾ സമയം ചെലവിടണ്ടേ? ഒന്നാം ഭാഗം വായിക്കുന്ന വായനക്കാർ രണ്ടാം ഭാഗം വായിക്കുമോ.
പിന്നെ കഥയെ രണ്ടായി വെട്ടിമുറിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
എൻ.എസ്. മാധവൻ പണ്ടേ പറഞ്ഞിട്ടുണ്ട്, ആർക്കും സമയമില്ല, അതിനാൽ ഒരു സീരിയൽ കണ്ടു തീർക്കുന്ന സമയം കൊണ്ടു വായിക്കാവുന്ന കഥയെഴുതുന്നതാണു നല്ലത് എന്ന്(24 മിനിട്ട്)
കുറച്ചുകൂടി സീരിയസ്സ് ആയി കാര്യങ്ങളെ കാണാൻ നമ്മുടെ ബ്ലോഗർമാർ ശ്രമിക്കേണ്ടതുണ്ട്. വായന ഒരിക്കലും അലസമല്ലല്ലോ.
ഇനി എങ്ങനെ നമ്മൾ വലിയ നോവലുകൾ, ആത്മകഥകൾ, തത്വശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ വായിക്കും? എല്ലാം ഗുളികരൂപത്തിൽ വേണമെന്നായാൽ. റാംജി പറഞ്ഞത് ബ്ലോഗുലകത്തിലെ ഒരു സത്യം മാത്രം. നന്ദിയുണ്ട്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-55639412805575373702010-07-19T05:04:17.700-07:002010-07-19T05:04:17.700-07:00മൻസൂർ, കണ്ണൂരാൻ, ഉമേഷ്, ശ്രീ,ജുനൈത്, നല്ല മനസ്സിനു...മൻസൂർ, കണ്ണൂരാൻ, ഉമേഷ്, ശ്രീ,ജുനൈത്, നല്ല മനസ്സിനു നന്ദി. കഥയിലെ കണ്ണീർ കാണാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ. കഥയുടെ വലുപ്പമല്ല നിങ്ങളുടെ വലുപ്പം തന്നെ അത്.
@ മനോ,നമ്മൾ മലയാളികളുടെ ഹിപ്പോക്രസിയെക്കുറിച്ച് ഞാൻ പറഞ്ഞു തരണോ. വാക്കും പ്രവൃത്തിയും രണ്ടല്ലേ. പിന്നെ എത്ര നല്ല മനുഷ്യരുടെയും ജീവിഥത്തെ ആരോപണങ്ങൾ കൊണ്ട് നേരിടുന്ന സമൂഹത്തിൽ ഒരു ശരശരി മനുഷ്യൻ എന്തു ചെയ്യും? സ്കൂൾ അന്തരീക്ഷമ്മൊക്കെ മാറിക്കഴിഞ്ഞു. അവിടെ മാഷും കുട്ടിയുമൊക്കെ പോയി, വെറും ആണും പെണ്ണും എന്ന നിലയിലേക്ക് കാര്യങ്ങൾ താഴ്ന്നു കഴിഞ്ഞു.
യുക്തികൊണ്ട് ജീവിതത്തെയ്യെന്ന പോലെ കഥയെയും അളക്കാമോ. വായനയുടെ ആഴത്തിനു നന്ദി പറയുന്നില്ല.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-70599303493243320552010-07-19T04:38:49.491-07:002010-07-19T04:38:49.491-07:00@ സുനിൽ കഥയിൽ എഴുത്തുകാരന്റെ സത്ത കടന്നുവന്നാൽ എങ്...@ സുനിൽ കഥയിൽ എഴുത്തുകാരന്റെ സത്ത കടന്നുവന്നാൽ എങ്ങനെ സാർവ്വലൌകികത കുറയുക? ഞാൻ ഈ ലോകത്തിലും ലോകം എന്റെ ഉള്ളിലും ഉള്ള കാലത്തോളം അതങ്ങനെയല്ലേ വരൂ. അല്ലങ്കിൽ അവനവൻ കടന്നു വരാത്ത ഏത് കലാരൂപമാണ് ലോകത്തുള്ളത്?അതിന്റെ അളവിലല്ലേ ഏറ്റക്കുറച്ചിലുള്ളൂ. അന്യവൽക്കരണം ഏത് പരിധി വരെയാണ് ശരിയാകുന്നത് എന്ന് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.

കഥ പറയുമ്പോൾ നിർമ്മമത നല്ലത് എന്ന് ഞാനും സമമതിക്കുന്നു.
@ നുറുങ്ങേ, ശരിയാ ഇത് കഥയ്ക്കപ്പുറം എന്റെ മനസ്സിൽ ഉണ്ടാക്കിയ ചില പിടച്ചിലിന്റെ ബാക്കി പത്രമാണ്.
@ സുകന്യ, കഥ മനസ്സിൽ തട്ടിയെങ്കിൽ ആ മനസ്സ് ഞാൻ അറിയുന്നു.
@ ശശിധരൻ നന്ദി. കഥയിലെങ്കിലും നമ്മൾ ചിട്ട കാത്തുസൂക്ഷിക്കണം അല്ലേ?

@ അബ്ദുക്കാ, അത് കഥയിൽ ഉപയോഗിച്ച ഒരു റ്റെക്നിക് മാത്രമാണ്. സത്യം മീര തന്നെ വന്നു മാഷോട് (വായനക്കാരോടും) പറയുന്നതല്ലേ നല്ലത്?അതിനെ ഒരു ഫാന്റസി കൊണ്ടു വന്നു എന്നേയുള്ളൂ. അതിൽ അസ്വാഭാവികത ഉണ്ടോ? പിന്നെ അവ്യവസ്ഥിതമായ അഒരു മനോനിലയിൽ ട്രയിൻ മാത്രമല്ല എല്ലാം നമ്മെ വിട്ടു പോവില്ലേ.
കഥ എന്നല്ല കല എല്ലാം ആദി മദ്ധ്യാന്ത പൊരുത്തത്തോടെ പറയണം എന്ന വാശിയൊക്കെ നാം എന്നേ ഉപേക്ഷിച്ചില്ലേ.
പുനത്തിലിന്റെ മരുന്ന് എന്ന നോവലിൽ മരിച്ചുപോയ കഥാപാത്രം തന്നെ കാത്തിരിക്കുന്ന സ്ത്രീയുമായി പ്രണയം പങ്കിടുന്ന രംഗമുണ്ട്.
ഒരു വാദത്തിനു പറഞ്ഞതല്ല, ഇതൊരു രീതി അത്രയേ ഉള്ളൂ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7334450485115549454.post-60874865567504015032010-07-19T04:23:22.345-07:002010-07-19T04:23:22.345-07:00@ ജിഷാദ്, പേരൂരാൻ, ശ്രീനാഥൻ മാഷേ, നല്ല വാക്കുകൾക്ക...@ ജിഷാദ്, പേരൂരാൻ, ശ്രീനാഥൻ മാഷേ, നല്ല വാക്കുകൾക്ക് നന്ദി. മാഷ് പറഞ്ഞപോലെ നമ്മൾ മാഷന്മാർക്ക് അറിയാമല്ലോ ഇതിലും ഇതിലപ്പുറവും കലാലയങ്ങളിൽ നടക്കുമെന്ന്. കഥക്കപ്പുറം ജീവിതം കടന്നുപോകുന്ന എത്രയെത്ര സന്ദർഭങ്ങൾ.
@ രാജേഷ്, ജീവിതത്തിലെ ചില അവസാനങ്ങൾ കഥയെക്കാൾ വിലാപമുണ്ടാക്കുന്നതാണല്ലോ. അപ്പോൾ കഥയ്ക്കും മനസ്സുകളെ കിടിലം കൊള്ളിക്കാൻ കഴിയണ്ടേ. നിങ്ങളെ കഥയുടെ അവസാനം വേദനിപ്പിച്ചെങ്കിൽ എന്റെ വേദന നിങ്ങൾ പങ്കിട്ടു എന്നാണർഥം.
@ പഥികൻ, ഹരിതം, മുക്താർ, നന്ദി ഉള്ളിൽ സൂക്ഷിക്കുന്നു.മുക്താർ മീര മറ്റൊരു പേരിൽ പൊള്ളലായി എന്റെ ഉള്ളിൽ ഉണ്ട്.
ഏറക്കാടൻ നിരൂപിക്കൂ കഥയെയും ജീവിതത്തെയും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com